തിരുവനന്തപുരം : തസ്തിക നിർണയം പൂർത്തിയായിട്ടും പി എസ് സി ക്ക് ഒഴിവുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല. ജൂനിയർ അദ്ധ്യാപകരുടെ സ്ഥാനകയറ്റം ഇതുവരെ നടത്തിയിട്ടില്ല. കഴിഞ്ഞ അദ്ധ്യയന വർഷത്തെ തസ്തിക നിർണയനം പൂർത്തിയായെന്ന് നിയമസഭാ സമ്മേളത്തിൽ മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി എ ങ്കിലും നഷ്‌ടപ്പെട്ടതും പുതിയതായി രൂപീകരിച്ചതുമായ തസ്തിയകളുടെ എണ്ണം സംബന്ധിച്ചു നിയമസഭയിലെ ചോദ്യങ്ങൾക്കു മറുപടിയില്ല.



