KND-LOGO (1)

അൻവറിനെ അനുകൂലിച്ച് നിലമ്പൂരിൽ ഫ്ലക്സ്

സിപിഎമ്മിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ രംഗത്തെത്തിയ ഇടത് സ്വതന്ത്ര എംഎൽഎ പി.വി.അൻവറിനെ അനുകൂലിച്ച് നിലമ്പൂരിൽ ഫ്ലക്സ് ബോർഡ്. എംഎൽഎക്ക് പിന്തുണ പ്രഖ്യാപിച്ച് ടാക്സി, ഓട്ടോറിക്ഷ, ആംബുലൻസ് ഡ്രൈവർമാരാണ് ബോർഡ് വച്ചത്.

”കേരളത്തിൽ രാജഭരണം തുടങ്ങിയിട്ട് 8 വർഷം കഴിഞ്ഞു. രാജാവും ബന്ധുക്കളും പ്രജകളുടെ പിച്ചചട്ടിയിൽ കയ്യിട്ടു വാരി സ്വന്തം കീശ നിറക്കുമ്പോൾ പടവാളും പരിചയും എടുത്ത് ഒറ്റക്ക് നേരിടാൻ ഇറങ്ങിയ ധീരയോദ്ധാവേ അങ്ങ് തനിച്ചല്ല. അനേകം മനസ്സും ശരീരവും നിങ്ങളുടെ കൂടെയുണ്ട്. അരിഞ്ഞ് തള്ളാൻ വരുന്നവരുടെ മുന്നിൽ ഒരു വൻമതിൽ തീർക്കാൻ ഞങ്ങൾ ഉണ്ട്. അൻവർ നിങ്ങൾ ധീരതയോടെ മുന്നോട്ട് പോകൂ. ഭീരുക്കൾ പലതവണ മരിക്കും… ധീരനു മരണം ഒറ്റത്തവണ മാത്രം..” എന്നാണ് ഫ്ലക്സ് ബോർഡിൽ പറയുന്നത്. 

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.