KND-LOGO (1)

ആദ്യം ഐഫോണ്‍, പിന്നെ സ്വർണം; ജോലിക്കെത്തിയ ദിവസങ്ങളിൽ മോഷണം, കയ്യോടെ പൊക്കി വീട്ടുടമ

വീട്ടുജോലിക്കാരുടെ മോഷണം കയ്യോടെ പിടികൂടി വീട്ടുടമ. വീട്ടുജോലിക്കെത്തി മോഷണം നടത്തിയ യുവതികളെ വീട്ടില്‍ തടഞ്ഞുവെച്ച് പൊലീസില്‍ ഏല്‍പ്പിച്ചു. കുമ്പള കയാറിൽ താമസിച്ചിരുന്ന പത്തനംതിട്ട സ്വദേശികളായ ബ്ലസി, ജാൻസി എന്നീ യുവതികളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.കുബണൂരിലെ ബിസി റോഡിലെ റഹ്‌മത്ത് മന്‍സിലില്‍ സൈനുദ്ദീന്റെ വീട്ടിലാണ് മോഷണം നടന്നത്.

ഐഫോൺ, സ്വർണാഭരണങ്ങൾ, സ്മാർട്ട് വാച്ച് എന്നിവ മോഷണം പോയി. ആദ്യം ഒരു ഐഫോൺ മോഷ്ടിച്ചു, പിന്നീട് കാൽ പവൻ്റെ മൂന്ന് പവൻ സ്വർണ്ണാഭരണങ്ങളും ഒരു സ്മാർട്ട് വാച്ചും മോഷണം പോയി. ആവശ്യാനുസരണം വീടുകളില്‍ ക്ലീനിങ്ങ് ജോലി ചെയ്യുന്നവരാണ് യുവതികള്‍. ഇവര്‍ ഒരുമാസം മുന്‍പാണ് സൈനുദ്ദീന്റെ വീട്ടില്‍ ആദ്യമായി ക്ലീനിങ്ങിനായി എത്തുന്നത്. അന്നാണ് ആദ്യ മോഷണം നടന്നത്. അന്ന് ഐഫോണാണ് മോഷണം പോയത്. എന്നാല്‍ അത് മറ്റെവിടെയങ്കിലും വെച്ച് നഷ്ടപ്പെട്ടതാണെന്നായിരുന്നു കരുതിയത്. അതുകൊണ്ട് പരാതി നല്‍കിയില്ല.

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.