KND-LOGO (1)

അംഗന്‍വാടി കുട്ടികൾക്ക് ഉച്ചഭക്ഷണത്തിനൊപ്പം മുട്ട വിളമ്പി, ഫോട്ടോ എടുത്തശേഷം തിരിച്ചെടുത്തു

കർണാടകയിലെ ഒരു അങ്കണവാടിയിൽ കുട്ടികൾക്ക് ഉച്ചഭക്ഷണത്തിന് നൽകിയ മുട്ടകൾ ഫോട്ടോയും വീഡിയോയും പകര്‍ത്തിയശേഷം തിരിച്ചെടുത്ത് ജീവനക്കാര്‍. കർണാടകയിലെ കോപ്പല്‍ ജില്ലയിലാണ് സംഭവം. വീഡിയോ പ്രചരിച്ചതിനെ തുടർന്ന് രണ്ട് ജീവനക്കാരെ സസ്പെൻഡ് ചെയ്തു.

ലക്ഷ്മി, സിൻസ ബീഗം എന്നിവരെ സസ്പെൻഡ് ചെയ്തതായി ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു. ഈ വീഡിയോയിൽ കുട്ടികൾ അവരുടെ മുന്നിൽ ഒരു പാത്രത്തിൽ മുട്ടയുമായി ഇരിക്കുന്നത് കാണാം. ഒരു ജീവനക്കാരൻ ഇത് വീഡിയോയിൽ പകർത്തുന്നു. തുടര്‍ന്ന് മുട്ടകള്‍ രണ്ടാമത്തെ ജീവനക്കാരി എടുത്തു മാറ്റുന്നതും കാണാം.

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.