KND-LOGO (1)

താമരശ്ശേരി ചുരത്തിൽ ലോറി ഡ്രൈവറെ ഒരു കൂട്ടം യുവാക്കൾ മർദിച്ചതായി പരാതി

താമരശ്ശേരി ചുരത്തിൽ ട്രക്ക് ഡ്രൈവറെ ഒരു സംഘം യുവാക്കൾ മർദിച്ചതായി പരാതി.വ്യൂപോയിൻ്റിന് സമീപത്തു വച്ചു ഇന്നലെ രാത്രിയിലാണ് കയ്യേറ്റം. ബാലുശ്ശേരി സ്വദേശി സോനുവിനാണ് പരിക്കേറ്റത്. വെള്ള കാറിൽ എത്തിയ സംഘം സോനുവിനെ അസഭ്യം പറഞ്ഞു. സൈഡ് നൽകുന്നതിനെ ചൊല്ലി തുടങ്ങിയ വാക്കുതർക്കമാണ് കയ്യേറ്റത്തിൽ കലാശിച്ചത്. മാണ്ഡ്യയിൽ നിന്ന് അരിയുമായി എറണാകുളത്തേക്കുള്ള യാത്രയിൽ ആയിരുന്നു ലോറി. ചുരത്തിൽ തടിലോറി മറിഞ്ഞ് ഗതാഗതക്കുരുക്ക് ഉണ്ടായ ഇടവെളയിലാണ് മർദനം. ലോറി ഡ്രൈവർ താമരശ്ശേരി പൊലീസിൽ പരാതി നൽകുമെന്ന് അറിയിച്ചു.

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.