
കോമൺവെൽത്തിൽ തിളങ്ങി ഇന്ത്യ; നിത അംബാനിയുടെ അഭിനന്ദനം
ഗ്ലാസ്‌ഗോ 2026 കോമൺവെൽത്ത് ഗെയിംസിൽ 13 സ്വർണങ്ങളുൾപ്പെടെ 39 മെഡലുകൾ നേടി മെഡൽ പട്ടികയിൽ നാലാം സ്ഥാനത്തെത്തിയ ടീം ഇന്ത്യയെ റിലയൻസ് ഫൗണ്ടേഷൻ സ്ഥാപക ചെയർപേഴ്സൺ നിത എം. അംബാനി അഭിനന്ദിച്ചു. ഓരോ മെഡലിനും












