KND-LOGO (1)

ഏഷ്യൻ ഗെയിംസ് ആർച്ചറിയിൽ ഇന്ത്യക്ക് സ്വർണം

ഏഷ്യൻ ഗെയിംസിൽ വനിതാ കോമ്പൗണ്ട് ആർച്ചറിയിൽ ഇന്ത്യക്ക് സ്വർണംഏഷ്യൻ ഗെയിംസ് വനിതകളുടെ കോമ്പൗണ്ട് ആർച്ചറി ഫൈനലിൽ ചൈനയെ 238-234 എന്ന സ്കോറിന് പരാജയപ്പെടുത്തി ഇന്ത്യ സ്വർണ മെഡൽ നേടി. ജ്യോതി സുരേഖ വെണ്ണം, പ്രീതിക പ്രദീപ്, ചികിത തനിപ്പാർത്തി എന്നിവരടങ്ങിയ ഇന്ത്യൻ സംഘമാണ് മികച്ച നേട്ടം സ്വന്തമാക്കിയത്. ഈ പ്രകടനത്തോടെ 2014-ൽ ദക്ഷിണ കൊറിയ സ്ഥാപിച്ച 238 പോയിന്റിന്റെ ലോക റെക്കോർഡിനൊപ്പവും ഇന്ത്യ എത്തി. സെമിഫൈനലിൽ ദക്ഷിണ കൊറിയയെ 235-233ന് തോൽപ്പിച്ചാണ് ഇന്ത്യ ഫൈനലിലെത്തിയത്. ജ്യോതി സുരേഖ വെണ്ണത്തിന്റെ നാലാം ഏഷ്യൻ ഗെയിംസ് സ്വർണമാണിത്. ചികിതയ്ക്കും പ്രീതികയ്ക്കും ഇത് ആദ്യ ഏഷ്യൻ ഗെയിംസ് സ്വർണനേട്ടമാണ്.

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.