KND-LOGO (1)

ആയുഷ്മാൻ ഭാരത് ഇൻഷുറൻസ് പദ്ധതി തുടങ്ങി :

ന്യൂഡൽഹി: 70 വയസ്സ് മുതലുള്ളവർക് സൗജന്യ ആരോഗ്യ പരിരക്ഷ ഒരുക്കുന്ന ആയുഷ്മാൻ ഭാരത് ഇൻഷുറൻസ് പദ്ധതി പ്രധാനമന്ത്രി നരേന്ത്ര മോദി ഉൽഘാടനം ചെയ്തു. സൗജന്യ ചികിത്സക്കായി വയോജനങ്ങൾക് ആയുഷ്മാൻ ‘വന്ദന കാർഡ് ‘നൽകുമെന്ന് ആയുർവേദദിനത്തോട് അനുബന്ധിച്ച ഡൽഹിയിൽ നടന്ന പരിപാടിയിൽ പ്രധാനമന്ത്രി വക്തമാക്കി. ഡൽഹി, ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ നടപ്പാക്കാത്തതിൽ ദുഃഖമുണ്ടെന്നും ആ സംസ്ഥാനങ്ങളിലെ വായോധികാരോട് ക്ഷമ ചോദിക്കുന്നു എന്ന് മോദി പറഞ്ഞു.

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.