KND-LOGO (1)

നടി സോണിയ മല്‍ഹാർ ബിജെപിയിൽ ചേർന്നു

തിരുവനന്തപുരം: നടിയും സാമൂഹിക പ്രവർത്തകയുമായ സോണിയ മല്‍ഹാർ ബിജെപിയിൽ ചേർന്നു. തിരുവനന്തപുരം വിചാര കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ അംഗത്വം സ്വീകരിച്ചു. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ, മുൻ കേന്ദ്രമന്ത്രി വി മുരളീധരൻ ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുത്തു.

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.