ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ധനികൻ ആരാണ്? ചെറുപ്രായത്തിൽ തന്നെ ശതകോടീശ്വരനാകുക എന്നത് എല്ലാവരുടെയും സ്വപ്നമാണ്. എന്നാൽ ഈ നേട്ടം കൈവരിക്കാനാകുന്നത് ചുരുക്കം ചിലർക്ക് മാത്രമാണ്. ലോകത്തിലെ ഏറ്റവും ധനികരായ ചെറുപ്പക്കാരുടെ സ്വത്തിൽ ഭൂരിഭാഗവും പാരമ്പര്യമായി ലഭിച്ച കുടുംബ സ്വത്താണ്. എന്നാൽ ഇതിൽ നിന്നും വിഭിന്നമായി മുതിർന്ന ധനികർ കഠിനാധ്വാനത്തിലൂടെ ആസ്തി വർധിപ്പിച്ചവരാണ്. കുടുംബസ്വത്ത് ലഭിച്ചവരിൽ തന്നെ അത് വളർത്താൻ കഴിയുന്നവർ ചുരുക്കമാണ്.
1. ക്ലെ2 ലീവിയ – ആസ്തി: 1.3 ബില്യൺ ഡോളർ – രാജ്യം: ബ്രസീൽമന്റി ഡെൽ 2.വഞ്ചിയോ – ആസ്തി: 5.2 ബില്യൺ ഡോളർ – രാജ്യം: ഇറ്റലി
3.കിം ജംഗ്-യൂൺ – ആസ്തി: 1.2 ബില്യൺ ഡോളർ – രാജ്യം: ദക്ഷിണ കൊറിയ
4.കെവിൻ ഡേവിഡ് ലേമാൻ – ആസ്തി: 1 ബില്യൺ ഡോളർ – രാജ്യം: ജർമ്മനി
5.കിം ജംഗ്-മിൻ – ആസ്തി: 1.2 ബില്യൺ ഡോളർ – രാജ്യം: ദക്ഷിണ കൊറിയ



