KND-LOGO (1)

ബി ജെ പി : ദില്ലിയിൽ കോളനികൾ നിയമവിധേയമാക്കി താമസക്കാർക്ക് പൂർണ ഉടമസ്ഥാവകാശം നൽകും

ദില്ലിയിൽ തെരഞ്ഞെടുപ്പ് വാ​ഗ്ദാന പെരുമഴ തോരുന്നില്ല. 1700 അനധികൃത കോളനികൾ നിയമവിധേയമാക്കി വീടുകൾ നിർമ്മിക്കാനും, വിൽക്കാനും വാങ്ങാനുമുള്ള അധികാരം നൽകുമെന്നതാണ് ബിജെപിയുടെ മൂന്നാം പ്രകടന പത്രികയിൽ.പാക്കിസ്ഥാനിൽ നിന്നും വന്ന അഭയാർത്ഥികൾക്ക് വീട്, അസംഘടിത തൊഴിലാളികൾക്കും നെയ്ത് – നിർമ്മാണ തൊഴിലാളികൾക്കും ക്ഷേമബോർഡ്, ഇൻഷൂറൻസ്, അരലക്ഷം യുവാക്കൾക്ക് സർക്കാർജോലിയടക്കം 20 ലക്ഷം പേർക്ക് തൊഴിൽ, പാവപ്പെട്ട വിദ്യാർത്ഥികൾക്ക് മെട്രോയിൽ സൗജന്യ യാത്രക്കായി വർഷം നാലായിരം രൂപ, മുഴുവന് സമയ ബസ് – മെട്രോ സർവീസ്, ഇ ബസ് സിറ്റി, തോട്ടിപ്പണി നിർമാർജനം, 3 വർഷത്തിനകം യമുനാനദി ശുദ്ധമാക്കും മുതലായവയാണ് വാ​ഗ്ദാനങ്ങൾ

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.