മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായ ഒരു താരമാണ് ഫഹദ്. ഫഹദ് ഫാസില്‍ നായകനായി വരാനിരിക്കുന്ന ചിത്രമാണ് ഓടും കുതിര ചാടും കുതിര. ‘ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള’ ഒരുക്കിയ സംവിധായകൻ അല്‍ത്തഫ് സലീമിന്റേതാണ് ഫഹദ് ഫാസില്‍ ചിത്രം എന്നതിനാല്‍ പ്രതീക്ഷ ഏറും. മെയിലായിരിക്കും റീലീസ് എന്നാണ് ഫഹദ് ചിത്രത്തിന്റെ പുതിയ അപ‍്‍ഡേറ്റ്.



