KND-LOGO (1)

തടവുകാരുടെ പുനരധിവാസത്തിനായി ‘ഹാഫ് വേ ഹോം’ പദ്ധതി ആലോചനയിൽ

തിരുവനന്തപുരം: ശിക്ഷാകാലാവധി പൂർത്തിയാക്കിയിട്ടും ഏറ്റെടുക്കാൻ ആളുകളില്ലാത്ത തടവുകാരുടെ പുനരധിവാസത്തിനായി ‘ഹാഫ് വേ ഹോം’ പദ്ധതി ആലോചനയിൽ. സാമൂഹിക നീതി വകുപ്പ്, പൊലീസ്, ജയിൽ വകുപ്പ് എന്നിവ സംയുക്തമായി പദ്ധതി നടപ്പാക്കാനാണ് നീക്കം.30 വർഷത്തിലേറെ ശിക്ഷാകാലാവധി പൂർത്തിയാക്കിയിട്ടും ജയിലിൽ തുടരുന്നവരുണ്ട്. ഇത്തരക്കാരെ സന്നദ്ധസംഘടനകൾക്ക് അക്രഡിറ്റേഷൻ നൽകി പുനരധിവസിപ്പിക്കാനാണ് ആലോചന. സംസ്ഥാനത്തെ വിവിധ ജയിലുകളിൽ കഴിയുന്ന 265 മാനസികാരോഗ്യ പ്രശ്നങ്ങളുള്ള തടവുകാരെയും പുനരധിവസിപ്പിക്കുമെന്ന് ജയിൽ വകുപ്പ് മേധാവി എസ്. ശ്രീജിത്ത് ഐപിഎസ് അറിയിച്ചു.

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.