KND-LOGO (1)

Latest News & Article

Day: August 18, 2026

India

കാർഷിക ഉൽപ്പന്നങ്ങൾക്ക് മൂല്യവർധന നൽകി ‘കേരള’ ബ്രാൻഡിൽ ആഗോള വിപണിയിലെത്തിക്കും

രണ്ടാം ഘട്ട ഭൂപരിഷ്കരണത്തിലൂടെ കാലഹരണപ്പെട്ട ഭൂനിയമങ്ങളിൽ ഭേദഗതി വരുത്തി അടഞ്ഞുകിടക്കുന്ന തോട്ടങ്ങൾ പുനരുജ്ജീവിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. കാർഷിക ഉൽപ്പന്നങ്ങൾക്ക് മൂല്യവർധന നൽകി ‘കേരള’ ബ്രാൻഡിൽ ആഗോള വിപണിയിലെത്തിക്കാനും വിഴിഞ്ഞം തുറമുഖം വഴി കയറ്റുമതി ശക്തിപ്പെടുത്താനും

India

മാതാപിതാക്കളെ സംരക്ഷിക്കാതെ അവഗണിക്കുന്ന മക്കളെ ആവശ്യമായ സാഹചര്യത്തിൽ വീട്ടിൽനിന്ന് ഒഴിപ്പിക്കാൻ : സുപ്രീം കോടതി

മാതാപിതാക്കളെ സംരക്ഷിക്കാതെ അവഗണിക്കുന്ന മക്കളെ ആവശ്യമായ സാഹചര്യത്തിൽ വീട്ടിൽനിന്ന് ഒഴിപ്പിക്കാൻ വയോജന ട്രൈബ്യൂണലുകൾക്ക് അധികാരമുണ്ടെന്ന് സുപ്രീംകോടതി വ്യക്തമാക്കി. മുതിർന്ന പൗരന്മാർക്ക് അന്തസ്സോടെയും സുരക്ഷിതമായും ജീവിക്കാനുള്ള അവകാശം ഉറപ്പാക്കുന്നതിനാണ് 2007ലെ മാതാപിതാക്കളുടെയും മുതിർന്ന പൗരന്മാരുടെയും സംരക്ഷണ

India

നോർതേൺ സീ പാത: ഇന്ത്യയുടെ ആദ്യ ചരക്കുകപ്പൽ 2027ൽ

നോർതേൺ സീ പാത: ഇന്ത്യയുടെ ആദ്യ ചരക്കുകപ്പൽ 2027ൽറഷ്യയുടെ നോർതേൺ സീ റൂട്ടിലൂടെ 2027ൽ ആദ്യ ചരക്കുകപ്പൽ സർവീസ് നടത്താൻ ഇന്ത്യ പദ്ധതിയിടുന്നു. ആർട്ടിക് തീരത്തുകൂടി ഏകദേശം 5,600 കിലോമീറ്റർ നീളത്തിൽ കടന്നുപോകുന്ന ഈ

Blog

ടാറ്റയുടെ അടുത്ത തലമുറ ഒരുങ്ങുന്നു; നോയൽ ടാറ്റയുടെ മക്കളിൽ നെവിൽ മുന്നിൽ

ടാറ്റാ ഗ്രൂപ്പിന്റെ അടുത്ത തലമുറയിലെ ഏറ്റവും സജീവമായ മുഖങ്ങളിലൊന്നാണ് നെവിൽ ടാറ്റ. 2016ൽ ട്രെൻഡിൽ ചേർന്ന അദ്ദേഹം ടാറ്റയുടെ റീട്ടെയിൽ മേഖലയിലെ വിവിധ പ്രവർത്തനങ്ങളിൽ പരിചയം നേടിയ ശേഷമാണ് സ്റ്റാർ ബസാറിന്റെ നേതൃത്വത്തിലേക്ക് എത്തിയത്.

India

തമിഴ്‌നാട്ടിൽ മന്ത്രിമാർ കരാറുകാരോട് കമ്മീഷൻ ആവശ്യപ്പെടുന്നെന്ന് അണ്ണാമലൈ

ചെന്നൈ: തമിഴ്‌നാട്ടിൽ സർക്കാർ കരാറുകാരിൽ നിന്ന് ചില മന്ത്രിമാർ കമ്മീഷനും കൈക്കൂലിയും ആവശ്യപ്പെടുന്നുണ്ടെന്ന ഗുരുതര ആരോപണവുമായി മുൻ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ. ആരോപണങ്ങൾ തെളിയിക്കുന്ന ഓഡിയോ റെക്കോർഡുകൾ തന്റെ കൈവശമുണ്ടെന്നും, വിഷയം

India

തടവുകാരുടെ പുനരധിവാസത്തിനായി ‘ഹാഫ് വേ ഹോം’ പദ്ധതി ആലോചനയിൽ

തിരുവനന്തപുരം: ശിക്ഷാകാലാവധി പൂർത്തിയാക്കിയിട്ടും ഏറ്റെടുക്കാൻ ആളുകളില്ലാത്ത തടവുകാരുടെ പുനരധിവാസത്തിനായി ‘ഹാഫ് വേ ഹോം’ പദ്ധതി ആലോചനയിൽ. സാമൂഹിക നീതി വകുപ്പ്, പൊലീസ്, ജയിൽ വകുപ്പ് എന്നിവ സംയുക്തമായി പദ്ധതി നടപ്പാക്കാനാണ് നീക്കം.30 വർഷത്തിലേറെ ശിക്ഷാകാലാവധി

India

ഹോട്ടലുകൾക്കും ഫാർമസികൾക്കും മുന്നിൽ ക്യുആർ കോഡ്; പരാതികൾ ഇനി നിമിഷങ്ങൾക്കകം, രാജ്യത്ത് ആദ്യം കർണാടകയിൽ

ബെംഗളൂരു: ഹോട്ടലുകളിലും ഫാർമസികളിലും ഭക്ഷണ-ഔഷധ സുരക്ഷാ വീഴ്ചകൾക്കെതിരെ തൽസമയം പരാതി നൽകാൻ ക്യുആർ കോഡ് സംവിധാനം നടപ്പാക്കാനൊരുങ്ങി കർണാടക സർക്കാർ. ഭക്ഷ്യസുരക്ഷാ-ഔഷധ ഭരണവിഭാഗവും സെന്റർ ഫോർ ഇ-ഗവേണൻസും ചേർന്നാണ് സംവിധാനം ഒരുക്കുന്നത്.സംസ്ഥാനത്തെ ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ,

India

1,943 കോടിയുടെ കരാർ; നാവികസേനയ്ക്ക് രണ്ട് എംക്യു-9ബി സീ ഗാർഡിയൻ ഡ്രോണുകൾ

ന്യൂഡൽഹി: ഇന്ത്യൻ നാവികസേനയുടെ സമുദ്രനിരീക്ഷണ ശേഷി ശക്തിപ്പെടുത്തുന്നതിനായി രണ്ട് എംക്യു-9ബി സീ ഗാർഡിയൻ ഡ്രോണുകൾ 30 മാസത്തേക്ക് ലീസിന് എടുക്കാൻ ഇന്ത്യ കരാറിൽ ഒപ്പുവച്ചു. ജനറൽ ആറ്റോമിക്സ് എയറോനോട്ടിക്കൽ സിസ്റ്റംസ് കമ്പനിയുമായി ഏകദേശം 1,943