KND-LOGO (1)

പാമ്പ് വിഷത്തിനെതിരെ ചികിത്സാ സൗകര്യമുള്ള ആശുപത്രികളുടെ ലിസ്റ്റ്

തിരുവനന്തപുരം ജില്ല:1. തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജ്2. SAT തിരുവനന്തപുരം3. ജനറൽ ആശുപത്രി, തിരുവനന്തപുരം4. ജനറൽ ആശുപത്രി, നെയ്യാറ്റിൻകര5. താലൂക്ക് ആസ്ഥാന ആശുപത്രി, വിതുര6. സി എസ് ഐ മെഡിക്കൽ കോളേജ്, കാരക്കോണം7. ഗോകുലം മെഡിക്കൽ കോളേജ്, വെഞ്ഞാറമൂട്

കൊല്ലം2. താലൂക്ക് ആസ്ഥാന ആശുപത്രി, കൊട്ടാരക്കര3. താലൂക്ക് ആസ്ഥാന ആശുപത്രി, പുനലൂർ4. താലൂക്ക് ആസ്ഥാന ആശുപത്രി, ശാസ്താംകോട്ട5. താലൂക്ക് ആസ്ഥാന ആശുപത്രി, കരുനാഗപ്പള്ളി6. സർക്കാർ മെഡിക്കൽ കോളേജ്, പാരിപ്പള്ളി7. ഐഡിയൽ ഹോസ്പിറ്റൽ, കരുനാഗപ്പള്ളി8. സെൻറ് ജോസഫ്സ് മിഷൻ ഹോസ്പിറ്റൽ, അഞ്ചൽ9. ഉപാസന ഹോസ്പിറ്റൽ, കൊല്ലം10. ട്രാവൻകൂർ മെഡിസിറ്റി, കൊല്ലം11. സർക്കാർ ജില്ലാ ആശുപത്രി, കൊല്ലം12. ഹോളിക്രോസ് ഹോസ്പിറ്റൽ, കൊട്ടിയം

പത്തനംതിട്ട ജില്ല1. ജനറൽ ആശുപത്രി, പത്തനംതിട്ട2. ജനറൽ ആശുപത്രി, അടൂർ3. ജനറൽ ആശുപത്രി, തിരുവല്ല4. ജില്ലാ ആശുപത്രി, കോഴഞ്ചേരി5. താലൂക്ക് ആസ്ഥാന ആശുപത്രി, റാന്നി6. താലൂക്ക് ആസ്ഥാന ആശുപത്രി, മല്ലപ്പള്ളി7. പുഷ്പഗിരി മെഡിക്കൽ കോളേജ്, തിരുവല്ല8. ഹോളിക്രോസ് ആശുപത്രി, അടൂർ9. തിരുവല്ല മെഡിക്കൽ മിഷൻ

ആലപ്പുഴ ജില്ല1. ആലപ്പുഴ സർക്കാർ മെഡിക്കൽ കോളേജ്2. ജില്ലാ ആശുപത്രി, മാവേലിക്കര3. താലൂക്ക് ആസ്ഥാന ആശുപത്രി, ചേർത്തല4. താലൂക്ക് ആസ്ഥാന ആശുപത്രി, ചെങ്ങന്നൂർ5. കെ സി എം ആശുപത്രി, നൂറനാട.

കോട്ടയം: സർക്കാർ മെഡിക്കൽ കോളേജ്2. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചൈൽഡ് ഹെൽത്ത്, കോട്ടയം3. ജനറൽ ആശുപത്രി, കോട്ടയം4. ജനറൽ ആശുപത്രി, കാഞ്ഞിരപ്പള്ളി5. സാമൂഹ്യ ആരോഗ്യകേന്ദ്രം, എരുമേലി6. താലൂക്ക് ആസ്ഥാന ആശുപത്രി, വൈക്കം7. കാരിത്താസ് ആശുപത്രി8. ഭാരത് ഹോസ്പിറ്റൽ, കോട്ടയം

ഇടുക്കി ജില്ല1. ജില്ലാ ആശുപത്രി, പൈനാവ്2. താലൂക്ക് ആസ്ഥാന ആശുപത്രി, തൊടുപുഴ3. താലൂക്ക് ആസ്ഥാന ആശുപത്രി, നെടുംകണ്ടം4. താലൂക്ക് ആസ്ഥാന ആശുപത്രി, പീരുമേട്5. താലൂക്ക് ആസ്ഥാന ആശുപത്രി, അടിമാലി6. പ്രാഥമിക ആരോഗ്യ കേന്ദ്രം, പെരുവന്താനം

എറണാകുളം ജില്ല1. സർക്കാർ മെഡിക്കൽ കോളേജ്, കൊച്ചി2. ജനറൽ ആശുപത്രി, എറണാകുളം3. കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രി4. നിർമ്മല ആശുപത്രി, മൂവാറ്റുപുഴ (ഇപ്പോൾ ഈ സൗകര്യം ലഭ്യമല്ല)5. മാർ ബസേലിയോസ് ആശുപത്രി, കോതമംഗലം (ഇപ്പോൾ ഇല്ല)6. ചാരിസ് ഹോസ്പിറ്റൽ, മൂവാറ്റുപുഴ7. ലിറ്റിൽ ഫ്ലവർ ആശുപത്രി, അങ്കമാലി8. മെഡിക്കൽ ട്രസ്റ്റ് ആശുപത്രി, എറണാകുളം9. ആസ്റ്റർ മെഡിസിറ്റി, എറണാകുളം10. അമൃത മെഡിക്കൽ കോളേജ്, എറണാകുളം11. ലേക് ഷോർ ഹോസ്പിറ്റൽ, എറണാകുളം12. സെൻറ് ജോർജ് ഹോസ്പിറ്റൽ, വാഴക്കുളം13. താലൂക്ക് ആസ്ഥാന ആശുപത്രി, പറവൂർ

തൃശ്ശൂർ ജില്ല1.

തൃശൂർ സർക്കാർ മെഡിക്കൽ കോളേജ്2. ജൂബിലി മെഡിക്കൽ മിഷൻ, തൃശൂർ3. ഇരിഞ്ഞാലക്കുട സഹകരണ ആശുപത്രി4. മലങ്കര ആശുപത്രി, കുന്നംകുളം5. എലൈറ്റ് ഹോസ്പിറ്റൽ, കൂർക്കഞ്ചേരി6. അമല മെഡിക്കൽ കോളേജ്, തൃശൂർ7. ജനറൽ ആശുപത്രി, തൃശ്ശൂർ8. ജില്ലാ ആശുപത്രി, വടക്കാഞ്ചേരി9. താലൂക്ക് ആസ്ഥാന ആശുപത്രി, കൊടുങ്ങല്ലൂർ10. താലൂക്ക് ആസ്ഥാന ആശുപത്രി, ചാലക്കുടി11. താലൂക്ക് ആസ്ഥാന ആശുപത്രി, പുതുക്കാട്12. താലൂക്ക് ആസ്ഥാന ആശുപത്രി, കുന്നംകുളം

പാലക്കാട് ജില്ല1. സർക്കാർ ട്രൈബൽ സ്പെഷ്യാലിറ്റി ആശുപത്രി, കോട്ടത്തറ2. പാലന ആശുപത്രി3. വള്ളുവനാട് ഹോസ്പിറ്റൽ, ഒറ്റപ്പാലം4. പി കെ ദാസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്5. സർക്കാർ ജില്ലാ ആശുപത്രി, പാലക്കാട്6. സേവന ഹോസ്പിറ്റൽ, പട്ടാമ്പി7. പ്രാഥമികആരോഗ്യകേന്ദ്രം, പുതൂർ8. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി, പാലക്കാട്9. താലൂക്ക് ആസ്ഥാന ആശുപത്രി, ഒറ്റപ്പാലം

മലപ്പുറം ജില്ല1. മഞ്ചേരി മെഡിക്കൽ കോളേജ്2. അൽമാസ് ഹോസ്പിറ്റൽ, കോട്ടക്കൽ3. കിംസ് അൽ ഷിഫ ഹോസ്പിറ്റൽ, പെരിന്തൽമണ്ണ4. മൗലാന ഹോസ്പിറ്റൽ, പെരിന്തൽമണ്ണ5. മിഷൻ ഹോസ്പിറ്റൽ, കോടക്കൽ6. അൽഷിഫ ഹോസ്പിറ്റൽ, പെരിന്തൽമണ്ണ7. ഇ എം എസ് ഹോസ്പിറ്റൽ, പെരിന്തൽമണ്ണ8. ജില്ലാ ആശുപത്രി, പെരിന്തൽമണ്ണ9. ജില്ലാ ആശുപത്രി, തിരൂർ10. ജില്ലാ ആശുപത്രി, പെരിന്തൽമണ്ണ

കോഴിക്കോട് ജില്ല1. കോഴിക്കോട് സർക്കാർ മെഡിക്കൽ കോളേജ്2. ആസ്റ്റർ മിംസ് ആശുപത്രി3. ബേബി മെമ്മോറിയൽ ആശുപത്രി, കോഴിക്കോട്4. ആഷ ഹോസ്പിറ്റൽ, വടകര5. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മറ്റേണൽ ആൻഡ് ചൈൽഡ് ഹെൽത്ത്, കോഴിക്കോട്6. ജനറൽ ആശുപത്രി, കോഴിക്കോട്7. ജില്ലാ ആശുപത്രി, വടകര8. താലൂക്ക് ആസ്ഥാന ആശുപത്രി, കൊയിലാണ്ടി

വയനാട് ജില്ല1. ജില്ലാ ആശുപത്രി, മാനന്തവാടി2. താലൂക്ക് ആസ്ഥാനം ആശുപത്രി, ബത്തേരി3. ജനറൽ ആശുപത്രി, കൽപ്പറ്റ

കണ്ണൂർ ജില്ല1. പരിയാരം മെഡിക്കൽ കോളജ്2. സഹകരണ ആശുപത്ര, തലശേരി3. എകെജി മെമ്മോറിയൽ ആശുപത്രി, കണ്ണൂർ4. ജനറൽ ആശുപത്രി, തലശ്ശേരി5. ജില്ലാ ആശുപത്രി, കണ്ണൂർ

കാസർഗോഡ് ജില്ല1. ജനറൽ ആശുപത്രി, കാസർഗോഡ്2. ജില്ലാ ആശുപത്രി, കാഞ്ഞങ്ങാട്3. ഡോ. ഹരിദാസ് ക്ലിനിക്, നീലേശ്വരം

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.