KND-LOGO (1)

വയനാട് ഉരുൾപൊട്ടല്‍ ദുരിതബാധിതരായവര്‍ക്ക് വീട്ടുപകരണങ്ങൾ നല്‍കുമെന്ന് പിട്ടാപ്പിള്ളിൽ ഏജൻസിസ് എം ഡി പീറ്റർ പോൾ

വയനാട് ഉരുൾപൊട്ടല്‍ ദുരിതബാധിതരായവര്‍ക്ക് വീട്ടുപകരണങ്ങൾ നല്‍കുമെന്ന് പിട്ടാപ്പിള്ളിൽ ഏജൻസിസ് എം ഡി പീറ്റർ പോൾ. ആദ്യഘട്ടത്തിൽ 100 ​​വീടുകൾക്ക് അടുക്കള ഉപകരണങ്ങൾ നൽകും. ഇതിന് പുറമെ പിട്ടാപ്പിള്ളിൽ ഗ്രൂപ്പിന്‍റെ 79 ബ്രാഞ്ചുകളിലും പ്രത്യേക ബോക്സ് സ്ഥാപിക്കും.

ഇവിടെയെത്തുന്ന ഉപഭോക്താക്കൾ ഉൽപന്നങ്ങൾ വാങ്ങാൻ തയാറായാൽ ചുമതലയുള്ളയാളെ ഏൽപ്പിച്ച് ദുരിതബാധിതർക്ക് എത്തിക്കുന്നു. 100 കുടുംബങ്ങൾക്ക് ആവശ്യമായ പ്രഷർ കുക്കർ, പാത്രങ്ങൾ തുടങ്ങിയ അടുക്കള ഉപകരണങ്ങൾ നൽകുമെന്നും പീറ്റർ പോൾ പറഞ്ഞു.

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.