KND-LOGO (1)

വാഹന പരിശോധനയ്ക്കിടയിൽ മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥൻ വിദ്യാർത്ഥിയെ മർദ്ദിച്ചതായി പരാതി

വാഹന പരിശോധനയ്ക്കിടയിൽ മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥൻ വിദ്യാർത്ഥിയെ മർദ്ദിച്ചതായി പരാതി.ഹെൽമറ്റ് വയ്ക്കാതെ പോയ വിദ്യാർഥിക്ക് മോട്ടോർ വെഹിക്കിൾ ഉദ്യോഗസ്ഥന്റെ മർദ്ദനംമർദ്ദിക്കുന്നതിന്റെ സിസിടിവി ദൃശ്യംഇന്ന് രാവിലെ 10 മണിക്ക് കോലിക്കോഡ് ബിവറേജിന് സമീപത്തായിരുന്നു സംഭവംവെഞ്ഞാറമൂട് മുസ്ലിം അസോസിയേഷൻ കോളേജിലെ മൂന്നാം വർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയായ പള്ളിപ്പുറം പായിച്ചിറ സ്വദേശി അഭയ കൃഷ്ണൻ (19) നെയാണ് മോട്ടോർ വെഹിക്കിളിലെ ഉദ്യോഗസ്ഥൻ മർദ്ദിച്ചത്കോളേജിലേക്ക് പോയപ്പോൾ ഹെൽമറ്റ് വാഹനത്തിൽ ഉണ്ടായിരുന്നെങ്കിലും അഭയകൃഷ്ണ തലയിൽ വെച്ചിരുന്നില്ലറോഡിൽ വച്ച് ഉദ്യോഗസ്ഥർ കൈകാണിച്ചപ്പോൾ കുറച്ചു മുന്നേ മാറ്റി വാഹനം നിർത്തിയതാണ് ഉദ്യോഗസ്ഥനെ ചൊടിപ്പിച്ചത്ഓടിപ്പോയ ഉദ്യോഗസ്ഥൻ അഭയകൃഷ്ണനെ ചെവിയിലും മുഖത്തും അടിക്കുകയായിരുന്നുഉദ്യോഗസ്ഥൻ അപേക്ഷയുടെ അമ്മയെ വിളിച്ചിട്ട് 11,000 രൂപ അടയ്ക്കണമെന്ന് ആദ്യം പറഞ്ഞുപിന്നീട് 6500 അടച്ചാൽ മതിയെന്നും പറഞ്ഞുമർദ്ദനമേറ്റ വിദ്യാർത്ഥി കന്യാകുളങ്ങര ഗവൺമെൻറ് ആശുപത്രിയിൽ ചികിത്സ തേടിവെഞ്ഞാറമൂട് പോലീസിൽ പരാതി നൽകുമെന്ന് അഭയ കൃഷ്ണ പറഞ്ഞു

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.