
ആന്ധ്രയുടെ വികസന സ്വപ്നങ്ങൾക്ക് ചിറകായി ഭോഗാപുരം വിമാനത്താവളം
ആന്ധ്രാപ്രദേശിലെ ഭോഗാപുരത്ത് നിർമിച്ച അല്ലൂരി സീതാരാമ രാജു അന്താരാഷ്ട്ര വിമാനത്താവളം സംസ്ഥാനത്തിന്റെ വികസന സ്വപ്നങ്ങൾക്ക് കരുത്തേകുന്ന നിർണായക അടിസ്ഥാനസൗകര്യ പദ്ധതിയായാണ് വിലയിരുത്തപ്പെടുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത ഈ വിമാനത്താവളത്തിന് പ്രതിവർഷം 60








