KND-LOGO (1)

Latest News & Article

Day: January 22, 2025

Kerala

ടൊവിനോ തോമസ് നായകനാകുന്ന പുത്തൻ ചിത്രം നരിവേട്ടയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ

ടൊവിനോ തോമസ് നായകനാകുന്ന പുത്തൻ ചിത്രം നരിവേട്ടയുടെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ടൊവിനോയുടെ പിറന്നാൾ ദിനത്തോടനുബന്ധിച്ചാണ് ഫസ്റ്റ്ലുക്ക് പോസ്റ്റർ അണിയറപ്രവർത്തകർ റിലീസ് ചെയ്തിരിക്കുന്നത്. ടൊവിനോയുടെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ഫസ്റ്റ്ലുക്ക് പുറത്തെത്തിയത്.ഒന്നുകിൽ വേട്ടക്കാരനാവുക അല്ലെങ്കിൽ വേട്ടയാടപ്പെടുക.

India

ബാലാജി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി ചലച്ചിത്രതാരം പ്രിയങ്ക ചോപ്ര

ഹൈദരാബാദ്: ബാലാജി ക്ഷേത്രത്തിൽ ദർശനം നടത്തി ചലച്ചിത്രതാരം പ്രിയങ്ക ചോപ്ര. നടിതന്നെയാണ് ക്ഷേത്രദർശനത്തിന്റെ ചിത്രങ്ങളും ഫോട്ടോകളും സോഷ്യൽമീഡിയയിലൂടെ പങ്കുവെച്ചത്.ശ്രീ ബാലാജിയുടെ അനുഗ്രഹങ്ങളോടെ ഒരു പുതിയ അധ്യായം തുടങ്ങുകയാണ്. നമുക്കെല്ലാവർക്കും നമ്മുടെ ഹൃദയങ്ങളിൽ സമാധാനവും സമൃദ്ധിയും

Kerala

എ കെ ബാലന് പാലക്കാട് ജില്ലാ സമ്മേളനത്തിൽ വിമർശനം

പാലക്കാട് : പാലക്കാട് ജില്ലാ സമ്മേളനത്തിൽ സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ കെ.ബാലന് വിമർശനം. ബിജെപി നേതാവ് സന്ദീപ് വാര്യർ ബി.ജെ.പി വിട്ടപ്പോൾ എ കെ ബാലൻ നടത്തിയ പുകഴ്ത്തൽ പരാമർശം ഉയർത്തിയാണ്

Blog

സിദ്ധാര്‍ഥ് മല്‍ഹോത്രയുടെ പരം സുന്ദരി സിനിമയുടെ അപ്‍ഡേറ്റ് പുറത്ത്

ബോളിവുഡ് പ്രേക്ഷകരുടെ പ്രിയങ്കരനായ യുവ താരമാണ് സിദ്ധാര്‍ഥ് മല്‍ഹോത്ര.പരം സുന്ദരിയാണ് നിലവില്‍ ബോളിവുഡ് താരത്തിന്റേതായി ഒരുങ്ങുന്നത്. പരം സുന്ദരിയുടെ അപ്‍ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്. സിദ്ധാര്‍ഥ് മല്‍ഹോത്രയുടെ പരം സുന്ദരി സിനിമ അതിരപ്പിള്ളി ചിത്രീകരിച്ചുകൊണ്ടിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്.

India

മണിപ്പൂറിൽ ജെഡിയുവിന്റെ പിൻമാറ്റം സർക്കാരിൽ തിരിച്ചടി സൃഷ്ടിക്കില്ലെങ്കിലും ബിജെപിക്കുളള മുന്നറിയിപ്പ്‌

ദില്ലി : മണിപ്പൂരിൽ ബിജെപി സർക്കാരിന് തിരിച്ചടി. എൻ ബിരേൻ സിങ് നയിക്കുന്ന ബിജെപി സർക്കാരിനുള്ള പിന്തുണ സഖ്യകക്ഷിയായ ജെഡിയു പിൻവലിച്ചു. നിതീഷ് കുമാർ അധ്യക്ഷനായ ജെഡിയുവിന് മണിപ്പൂർ നിയമസഭയിൽ ഒരംഗമാണ് ഉളളത്. പിൻമാറ്റം

Technology

ഉടന്‍ വാട്സ്ആപ്പ് മെറ്റയുടെ മറ്റ് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളായ ഫേസ്ബുക്കും ഇന്‍സ്റ്റഗ്രാമുമായി നേരിട്ട് കണക്റ്റ് ചെയ്യപ്പെടും

തിരുവനന്തപുരം: വാട്‌സ്ആപ്പ് സ്റ്റാറ്റസുകള്‍ വാട്‌സ്ആപ്പില്‍ നിന്ന് നേരിട്ട് ഫേസ്ബുക്കിലേക്കും ഇന്‍സ്റ്റഗ്രാമിലേക്കും പങ്കുവെക്കാനുള്ള സംവിധാനം ഉടന്‍. സ്റ്റാറ്റസ് ഇട്ടുകഴിഞ്ഞാല്‍ സ്റ്റാറ്റസ് ഇന്‍റര്‍ഫേസിലെ മൂന്ന് ഡോട്ട് മാര്‍ക്കുകളില്‍ ക്ലിക്ക് ചെയ്ത് അത് ഫേസ്ബുക്ക് സ്റ്റോറിയും ഇന്‍സ്റ്റ സ്റ്റോറിയുമായി

India

സായ് പല്ലവി നായികയായ തണ്ടേല്‍. ചിത്രത്തിന്റെ അ‍പ്‍ഡേറ്റ്

സായ് പല്ലവി നായികയായി വരാനിരിക്കുന്ന ചിത്രമാണ് തണ്ടേല്‍. ഒരു യഥാര്‍ഥ സംഭവത്തിന്റെ കഥയാണ് ചിത്രം പ്രമേയമാക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ശ്രീകാകുളത്തില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികളുടെ യഥാര്‍ഥ കഥയാണ് തണ്ടലിന്റേതെന്നാണ് റിപ്പോര്‍ട്ട്. സായ് പല്ലവിയുടെ തണ്ടേല്‍ സിനിമയുടെ പുതിയ

Kerala

തന്‍റെ ഭർത്താവ് ഏക്കർ കണക്കിന് ഭൂമി വാങ്ങിയെന്ന് ഷമ്മാസ് തെളിയിക്കണം’; ഇല്ലേൽ നിയമനടപടിയെന്ന് പി പി ദിവ്യ

കണ്ണൂര്‍: കെഎസ്‍യു നേതാവ് മുഹമ്മദ് ഷമ്മാസിനെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് മുൻ കണ്ണൂര്‍ ജില്ലാ പ്രസിഡന്‍റ് പി പി ദിവ്യ. ഇന്ന് കെഎസ്‍യു സംസ്ഥാന വൈസ് പ്രസിഡന്‍റ് മുഹമ്മദ്‌ ഷമ്മാസ് നടത്തിയ പത്ര സമ്മേളനത്തിൽ

Local News

കനാൽ പാനമയുടേതാണെന്നും അത് വിട്ടുകൊടുക്കില്ലെന്നും അറിയിച്ചുകൊണ്ട് ഐക്യ രാഷ്ട്രസഭ സെക്രട്ടറിയ്ക്ക് പാനമ പ്രസിഡന്റ് മുലിനോ കത്തയച്ചു

പാനമ സിറ്റി: പാനമ കനാൽ തിരിച്ചെടുക്കുമെന്ന ഡൊണാൾഡ് ട്രംപിന്റെ പരാമർശങ്ങൾക്കെതിരെ പാനമ പ്രസിഡന്റ് മുലിനോ. ട്രംപിന്റെ വാക്കുകൾ തള്ളിക്കളയുന്നുവെന്ന് വ്യക്തമാക്കിയ പ്രസിഡന്റ്, ഐക്യരാഷ്ട്ര സഭയ്ക്ക് കത്ത് നൽകി. കനാൽ പാനമയുടേതാണെന്നും അത് വിട്ടുകൊടുക്കില്ലെന്നും ഐക്യ

Movies

വാർണർ ബ്രദേഴ്സ് പിക്‌ചേഴ്‌സ് 2025 ല്‍ റിലീസ് ചെയ്യുന്ന ചിത്രങ്ങളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു.

ഹോളിവു‍ഡ്: വാർണർ ബ്രദേഴ്സ് പിക്‌ചേഴ്‌സ് 2025 ല്‍ റിലീസ് ചെയ്യുന്ന ചിത്രങ്ങളുടെ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. സൂപ്പർമാൻ, ജുറാസിക് വേൾഡ്: റീബർത്ത്, ദി കോണ്‍ഞ്ചോറിംഗ്: ലാസ്റ്റ് റൈറ്റ്സ്, ഫൈനൽ ഡെസ്റ്റിനേഷൻ: ബ്ലഡ്‌ലൈന്‍സ് പോലെയുള്ള ഹൊറർ ത്രില്ലറുകളും,