ബോളിവുഡ് പ്രേക്ഷകരുടെ പ്രിയങ്കരനായ യുവ താരമാണ് സിദ്ധാര്‍ഥ് മല്‍ഹോത്ര.പരം സുന്ദരിയാണ് നിലവില്‍ ബോളിവുഡ് താരത്തിന്റേതായി ഒരുങ്ങുന്നത്. പരം സുന്ദരിയുടെ അപ്‍ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്. സിദ്ധാര്‍ഥ് മല്‍ഹോത്രയുടെ പരം സുന്ദരി സിനിമ അതിരപ്പിള്ളി ചിത്രീകരിച്ചുകൊണ്ടിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്.



