KND-LOGO (1)

Latest News & Article

Day: October 31, 2024

Blog

യാക്കോബായ സഭാധ്യക്ഷന്‍ ശ്രേഷ്ഠ കാതോലിക്കാ ബാവ വിടവാങ്ങി; 

കൊച്ചി: യാക്കോബായ സുറിയാനി സഭയുടെ ശ്രേഷ്ഠ കാതോലിക്ക ആബൂന്‍ മോര്‍ ബസേലിയോസ് തോമസ് പ്രഥമന്‍ ബാവ അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വാര്‍ധക്യസഹജമായ അസുഖങ്ങളെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ഇന്ന് വെന്റിലേറ്ററിലേക്ക്

Blog

സ്വർണവില ഇന്നത്തെ

22 ക്യാരറ്റ് ഒരു ഗ്രാം 7,455 രൂപ ഒരു പവൻ 59,640 രൂപ 18 ക്യാരറ്റ് ഒരു ഗ്രാം 6,100 രൂപ ഒരു പവൻ 48,800 രൂപ 24 ക്യാരറ്റ് ഒരു ഗ്രാം 8,133

Kerala

മുനമ്പത്ത്‌ സുരേഷ് ഗോപിയെ ത്തിയതോടെ ചൂട് പിടിച്ചു; പുതിയ ഹര്‍ജി ഹൈക്കോടതിയില്‍,

കൊച്ചി: പാലക്കാട്, ചേലക്കര, വയനാട് ഉപതിരഞ്ഞെടുപ്പ് നടക്കാന്‍ ഇനി രണ്ടാഴ്ച്ച മാത്രമാണ് സമയം ബാക്കിയുള്ളത്. തെരഞ്ഞെടുപ്പു ചൂടിപിക്കുമ്പോള്‍ മുനമ്പത്തെ വഖഫ് ഭൂമി വിഷയം സിപിഎം, കോണ്‍ഗ്രസ് മുന്നണികള്‍ക്ക് തലവേദനയായി മാറുകയാണ്. ചെറായി, മുനമ്പം പ്രദേശങ്ങളിലെ

World

അനുയായികളെ മാലിന്യങ്ങളെന്ന് അവഹേളിച്ചു; മാലിന്യ ട്രക്കോടിച്ച് കമലയ്ക്കും ബൈഡനും ചുട്ടമറുപടി നല്‍കി ട്രംപ്;

w വാഷിങ്ങ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള പ്രരണം സമാനതകളില്ലാത്ത വിധം ആവേശത്തിലേക്ക്.പരസ്പരം കൊണ്ടും കൊടുത്തും സ്ഥാനാര്‍ത്ഥികള്‍ പ്രചാരണം കൊഴുപ്പിക്കുകയാണ്.ഒരു സ്ഥാനാര്‍ത്ഥിയുടെ പ്രതികരണത്തിന് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ എതിര്‍സ്ഥാനാര്‍ത്ഥി മറുപടി നല്‍കുകയാണ്.ഇത്തരത്തില്‍ ട്രംപ് മാലിന്യ ട്രക്ക്

Kerala

വയോജന ചികിത്സ: പുതിയ നഴ്സിങ് കേഡർ വരുന്നു

ന്യൂഡൽഹി : വയോജന ചികിത്സയുടെ ഭാഗമായി സ്വതന്ത്രമായി മരുന്ന് നൽകാനും ചികിത്സ നിർദേശിക്കാനും കഴിയുന്ന നഴ്സിങ് പ്രാക്ടീഷണർമാരെ സൃഷ്ടിക്കാൻ രാജ്യത്തു പുതിയ ബിരുദാനന്തര ബിരുദ കോഴ്സ് വരുന്നു. ബി എസ് സി നഴ്സിങ് കഴിഞ്ഞവർക്കായി

Israyel

നെതന്യാഹുവിന്റെ കിടപ്പറ വരെ നമ്മുടെ ഡ്രോണ്‍ എത്തി; അയാളെ ഒരു ഇസ്രായേലി തന്നെ കൊന്നേക്കാം; യുദ്ധത്തില്‍ അന്തിമ വിജയം ഞങ്ങൾക്ക് ഇറാൻ .

ബെയ്‌റൂത്ത്: ദിവസം ചെല്ലും തോറും ഓരോ നേതാക്കളെയും ഇസ്രായേല്‍ വകവരുത്തുമ്പോഴും ഭീഷണി മുഴക്കി ഇറാന്റെ പിന്തുണയുള്ള ഹിസ്ബുള്ള വീണ്ടും രംഗത്തുവരുന്നു. ഏറ്റവും ഒടുവിലായി ഹസന്‍ നസ്രുള്ളക്ക് പകരക്കാരനായി എത്തിയ ഹിസ്ബുള്ളയുടെ പുതിയ സെക്രട്ടറി ജനറല്‍

Kerala

കലക്ടറുടെ ആദ്യ റിപ്പോര്‍ട്ടില്‍ ഇങ്ങനെയൊന്നില്ലെന്ന് റവന്യൂമന്ത്രി

തെറ്റുപറ്റിയതായി എ.ഡി.എം പറഞ്ഞെന്ന് കലക്ടര്‍ പൊലീസിനോട്‌ പറഞ്ഞ മൊഴിയില്‍ വിവാദം കനക്കുന്നു. നല്‍കിയ മൊഴി ശരിയാണെന്നും പറഞ്ഞത് പൂർണമായി പുറത്തുവന്നിട്ടില്ലെന്നു കളക്ടർ പറഞ്ഞു.എന്നാല്‍ കലക്ടര്‍ റവന്യൂവകുപ്പിന് നല്‍കിയ ആദ്യ റിപ്പോര്‍ട്ടില്‍ അതില്ലെന്ന് റവന്യൂമന്ത്രി അന്വേഷണഘ