തെറ്റുപറ്റിയതായി എ.ഡി.എം പറഞ്ഞെന്ന് കലക്ടര്‍ പൊലീസിനോട് പറഞ്ഞ മൊഴിയില്‍ വിവാദം കനക്കുന്നു. നല്‍കിയ മൊഴി ശരിയാണെന്നും പറഞ്ഞത് പൂർണമായി പുറത്തുവന്നിട്ടില്ലെന്നു കളക്ടർ പറഞ്ഞു.എന്നാല്‍ കലക്ടര്‍ റവന്യൂവകുപ്പിന് നല്‍കിയ ആദ്യ റിപ്പോര്‍ട്ടില്‍ അതില്ലെന്ന് റവന്യൂമന്ത്രി അന്വേഷണഘ ട്ടത്തിൽ അഭിപ്രായം പറയുന്നത് ശരിയല്ലെന്നും മൊഴിയിൽ വൈരുധ്യമുണ്ടെങ്കില്‍ അന്വേഷണസംഘം പരിശോധിക്കട്ടെെയന്നും മന്ത്രി കെ.രാജന്‍ പറഞ്ഞു.



