
മണിപ്പൂരിൽ വീണ്ടും സംഘർഷം; സുരക്ഷാസേനയ്ക്ക് നേരെ കല്ലേറ്; ഇന്റർനെറ്റ് സേവനങ്ങൾക്ക് വിലക്കേർപ്പെടുത്തി
മണിപ്പൂരിൽ വീണ്ടും സംഘർഷം. പ്രതിഷേധക്കാർ തെരുവ് തടഞ്ഞു. പ്രതിഷേധക്കാർ സുരക്ഷാ സേനയ്ക്ക് നേരെ കല്ലെറിഞ്ഞു. പ്രതിഷേധക്കാർക്ക് നേരെ കണ്ണീർവാതകം പ്രയോഗിച്ചു. സംഘർഷത്തിന് അയവില്ലാതെ തുടരുന്ന സാഹചര്യത്തിൽ മണിപ്പൂരിൽ ഇന്റർനെറ്റ് സേവനങ്ങൾക്ക് വിലക്കേർപ്പെടുത്തി. അഞ്ച് ദിവസത്തേക്ക്







