KND-LOGO (1)

ആനകളെ ഉത്സവങ്ങൾക്ക് എഴുന്നള്ളിക്കുന്നത് അമ്പലകമ്മറ്റികളുടെ വാശിയാണ്. ആനയെഴുന്നള്ളിപ്പിന് പിന്നിൽ,ശക്തമായ വിമർശനവുമായി ഹൈക്കോടതി

കൊച്ചി: ഉത്സവങ്ങൾ അടക്കം ആഘോഷങ്ങൾക്ക് ആനയെ എഴുന്നള്ളിക്കുന്നതിന് എതിരെ മനുഷ്യന്റെ അഹന്തയെന്ന് കോടതി വിമർശിച്ചു. മൃഗങ്ങൾക്ക് എതിരായ അതിക്രമങ്ങളുടെ പേരിൽ സ്വമേധയായി എടുത്ത കേസ് പരിഗണിക്കവേയാണ് കോടതിയുടെ പരാമർശം. കടലിൽ ജീവിക്കുന്ന തിമിംഗലത്തെ എഴുന്നള്ളിക്കാൻ കഴിയുമായിരുന്നെകിൽ അതിനേയും മനുഷ്യൻപിടിച്ചുകൊണ്ടുവരുമായിരുന്നുഎന്നുംജസ്റ്റിസുമാരുമായ എ. കെ. ജയശങ്കരൻ നമ്പ്യാർ, പപി. ഗോപിനാഥ് എന്നിവരുടെബെഞ്ച് വാക്കാൽ അഭിപ്രായപ്പെട്ടു. കേസ് നവംബർ നാലിന് വീണ്ടും പരിഗണിക്കും.

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.