KND-LOGO (1)

ഒമാനിൽ മഴയ്ക്ക്  സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് നല്‍കി കാലാവസ്ഥ കേന്ദ്രം

ഒമാനിൽ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ന്യൂനമർദം രൂപപ്പെടുന്നതിൻ്റെ ഭാഗമായാണ് ഈ മുന്നറിയിപ്പ്.

അല്‍ ഹജര്‍ പര്‍വ്വത നിരകളിലും ദോഫാർ ഗവർണറേറ്റിലെ തീരപ്രദേശങ്ങളിലും പർവതപ്രദേശങ്ങളിലും സെപ്റ്റംബർ 29 മുതൽ ഒക്‌ടോബർ 1 വരെയാണ് വ്യത്യസ്ത തീവ്രതയിലുള്ള മഴയ്ക്ക് സാധ്യത പ്രവച്ചിച്ചിരിക്കുന്നത്. അൽ ഹജർ പർവതനിരകളിലും മഴ പെയ്തേക്കും. വാദികൾ നിറയുമെന്നും വെള്ളപ്പൊക്കത്തിന് കാരണമാകുമെന്നും അറിയിപ്പുണ്ട്. കാലാവസ്ഥാ കേന്ദ്രത്തിന്‍റെ ഏറ്റവും പുതിയ അറിയിപ്പുകള്‍ പിന്തുടരണമെന്ന് കാലാവസ്ഥ കേന്ദ്രം പൗരന്മാര്‍ക്കും താമസക്കാര്‍ക്കും നിർദേശം നൽകി.

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.