പാലക്കാട് : പാലക്കാട് വഖഫ് ഭൂമിയില്ല മന്ത്രി അബ്ദുറഹിമാൻ. കേന്ദ്രമന്ത്രി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു മുനമ്പം ഭൂമിയിൽ ആരെയും കുടിയൊഴിപ്പിക്കില്ല എന്ന് സർക്കാർ നിലപാട് വ്യതമാക്കിയതാണ്.അവിടെ കുടിയൊഴിപ്പിക്കൽ ഒരിക്കലും ഉണ്ടാകില്ല. അത്തരം ആരോപണങ്ങൾ തെറ്റാണ്. സർക്കാർ ചെയ്യേണ്ടതെല്ലാം ചെയ്തു.നികുതി പിരിക്കുന്നതിൽ നിന്നും വിലക്കേർപ്പെടുത്തിയത് സർക്കാർ അല്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


