
“മാടമ്പള്ളിയിലെ ചിത്തരോഗി “മേലുദ്യോഗസ്ഥനെ അധിക്ഷേപിച്ച് എൻ. പ്രശാന്ത് ഐ എ എസ്
തിരുവനന്തപുരം : തനിക്ക് പ്രതികൂലമായി സർക്കാരിനു റിപ്പോർട്ട് നൽകിയ അഡിഷണൽ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെതിരെ കൃഷി വകുപ്പ് സ്പെഷ്യൽ സെക്രട്ടറി എൻ. പ്രശാന്റിന്റെ സമൂഹമാധ്യമ അധിക്ഷേപം. ഡോ. ജയതി ലകന്റെ ചിത്രം

