KND-LOGO (1)

സഹകരണ മേഖലയിലെ തെറ്റായ പ്രവണത വച്ചു പൊറുപ്പിക്കില്ല,: കരുവന്നൂർ സഹകരണ ബാങ്കിൽ നടന്നത് അഴിമതി :എം വി ഗോവിന്ദൻ

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്കിൽ നടന്നത് അഴിമതി എന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. അഴിമതി നടത്തിയവരെ സംഘടന സംരക്ഷിച്ചില്ല. നടപടി ഉണ്ടായെന്നും സംസ്ഥാന സെക്രട്ടറി പറഞ്ഞു. സിപിഎം തൃശൂർ ജില്ലാ സമ്മേളനത്തിൽ സംഘടനാ റിപ്പോർട്ടിന്മേലുള്ള ചർച്ചയ്ക്ക് മറുപടി പറയുമ്പോഴാണ് എം വി ഗോവിന്ദൻ ഇക്കാര്യം വ്യക്തമാക്കിയത്.സഹകരണ മേഖലയിലെ തെറ്റായ പ്രവണത വച്ചു പൊറുപ്പിക്കില്ല. അഴിമതി ആരു ചെയ്താലും നടപടി ഉണ്ടാകും. അതേസമയം ഇല്ലാത്ത അഴിമതിയുടെ പേരിലുള്ള ഇഡി ഉൾപ്പെടെയുള്ള ഏജൻസികളുടെ വേട്ടയാടലിനെ പാർട്ടി പ്രതിരോധിക്കുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.