KND-LOGO (1)

ഈട് ഗ്യാരണ്ടി രഹിത വായ്പ : വിദ്യാർത്ഥികൾക്ക് സഹായമാകുന്ന പദ്ധതിയുമായി കേന്ദ്ര സർക്കാരിന്റ പി എം വിദ്യാലക്ഷ്മി

ദില്ലി : ഉന്നത വിദ്യാഭ്യാസ സ്‌ഥപനങ്ങളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് സാമ്പത്തിക സഹായം നൽകുന്ന പുതിയ പദ്ധതി പി എം വിദ്യാലക്ഷ്മി കേന്ദ്ര സർക്കാർ ബുധനാഴ്ച അംഗീകാരം നൽകി. ഈ പദ്ധതി പ്രകാരം സർക്കാർ നിഷ്കര്ഷിച്ച ഉന്നത വിദ്യാഭ്യാസസ്ഥാപനത്തിൽ (ക്യു എച്ച് ഇ ഐ )പ്രവേശനം നേടുന്ന ഏതൊരു വിദ്യാർത്ഥിക്കും ബാങ്കളിൽ നിന്നും ധനകാര്യസ്ഥാപനങ്ങങ്ങളിൽ നിന്നും ഈടില്ലാതെ വായ്പ ലഭിക്കുന്നതാണ്.

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.