പാലക്കാട് : പിണറായി വിജയൻ സിപിഎംമിനെ കുഴിച്ചു മൂടും എന്നു വി. ഡി സതീശൻ.പൂരം കലക്കി ബിജെപിയെ ജയിപ്പിച്ചതിന്റെ ജ്യളിയതയാണ് മുഖ്യമന്ത്രി യുഡിഫ്ഫിനെ കുറ്റംപറയുന്നത്.പാലക്കാട്ടേ പെട്ടി വലിച്ചെറിഞ്ഞു സിപിഎം ഓടിയെന്നും സതീശൻ പരിഹരിച്ചു.പാലക്കാട് 10,000 ഓട്ടിന്റെ ഭൂരിപക്ഷത്തിൽ രാഹുൽ ജയിക്കുമെന്ന് വി ഡി സതീശൻ പറഞ്ഞു.



