KND-LOGO (1)

കീഴടങ്ങൾ കോടതി മുൻ‌കൂർ ജാമ്യം നിഷേധിച്ചതോടെ

കണ്ണൂർ,:എ ഡി എം. കെ. നവീൻബാബു ജീവനൊടുക്കിയ സംഭവത്തിൽ ആത്മഹത്യാ പ്രേരണാ ക്കുറ്റം ചുമത്തപ്പെട്ട ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റും സി.പി. എം കണ്ണൂർ ജില്ലാ കമ്മറ്റി അംഗവുമായ പി. പി ദിവ്യ പോലീസിൽ കീഴടങ്ങി. എ ഡിഎമ്മിന്റെ മരണം നടന്ന് 14-ആം ദിവസത്തെ കീഴടങ്ങൾ പോലീസുമായുള്ള ധാരണയോടെയെന്നു വ്യക്തമാക്കുന്ന വിധത്തിലായിരുന്നു.ഹൈകോടതിയിൽ അപ്പീൽ നൽകുമെന്ന സൂചനയാണ് ദിവ്യയുടെ അഭിഭാഷകൻ ആദ്യം നൽകിയെങ്കിലും 2 മണിക്കു വിശദമായ വിധിന്യായം വന്നത്തോടെ തീരുമാനം മാറി. ജാമ്യാപേക്ഷയെ എതിർക്കുമെന്ന് നവീന്റെ കുടുംബം അറിയിച്ചിട്ടുണ്ട്. മഞ്ജുഷ കേസിൽ കക്ഷി ചേരും. ജാമ്യം ലഭിച്ചാൽ സമൂഹത്തിനു തെറ്റായ സന്ദേശം ആകും. ഉന്നതസർക്കാർ ഉദ്യോഗസ്‌ഥതനെ അപമാനിക്കുകയെന്ന ഉദ്ദേശ്യത്തോടെ ആസൂത്രണം ചെയ്തതും അതിന്റെ പ്രത്യാഘാതം മനസിലാക്കിയുള്ളതുമാണ് ദിവ്യയുടെ പ്രവൃത്തി.

M

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.