KND-LOGO (1)

വീണ്ടും ചരിത്രം കുറിച്ച് സ്വർണവില

തിരുവനന്തപുരം: സ്വർണവില ഇന്നും റെക്കോർഡിട്ടു. ഇന്നലെ സ്വർണവില മാറ്റമില്ലാതെ തുടർന്നിരുന്നു. ഇന്ന് പവന് 320 രൂപ വർധിച്ച്  56,800 രൂപയായി 

ചരിത്രത്തിലെ ഏറ്റവും വലിയ വിലയിലാണ് വ്യാപാരം. പശ്ചിമേഷ്യയിൽ  ആക്രമണം രൂക്ഷമായതിനെ തുടർന്നാണ് സ്വർണവില കുത്തനെ ഉയർന്നത്. യുദ്ധ ആശങ്കകൾ വർധിക്കുമ്പോൾ സ്വർണത്തിൽ നിക്ഷേപങ്ങൾ കൂടും. ഇത് വില ഉയർത്തും. ഉടൻ ഒരു വെടിനിർത്തൽ ഉണ്ടായില്ലെങ്കിൽ വിലവർധനവ് തുടരും. മാത്രമല്ല,  വരുംദിവസങ്ങളിൽ തന്നെ അന്താരാഷ്ട്ര സ്വർണ്ണവില 2700 കടക്കാനുള്ള സാധ്യതകളും ഉണ്ട്

ഇന്ന്  ഗ്രാമിന് 40 രൂപ വർദ്ധിച്ച് 7100 രൂപയായി.  വെള്ളിയുടെ വിലയില്‍ ഇന്ന് മാറ്റമില്ല. ഇന്നലെ ഒരു രൂപ വർധിച്ച് ഒരു ഗ്രാം വെള്ളിയുടെ വില 99  രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വർണ്ണത്തിന്റെ വില 5870 രൂപയാണ്.  

സെപ്റ്റംബറിലെ സ്വർണവില ഒറ്റനോട്ടത്തിൽ

സെപ്റ്റംബർ 1  – സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 53,560 രൂപ
സെപ്റ്റംബർ 2  – ഒരു പവന് സ്വർണത്തിന് 200 രൂപ കുറഞ്ഞു. വിപണി വില 53,360 രൂപ
സെപ്റ്റംബർ 3  – സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 53,360 രൂപ
സെപ്റ്റംബർ 4  – സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 53,360 രൂപ
സെപ്റ്റംബർ 5  – സ്വർണവിലയിൽ മാറ്റമില്ല. വിപണി വില 53,360 രൂപ
സെപ്റ്റംബർ 6  – ഒരു പവന് സ്വർണത്തിന് 400 രൂപ ഉയർന്നു. വിപണി വില 53,760 രൂപ
സെപ്റ്റംബർ 7  – ഒരു പവന് സ്വർണത്തിന് 400 രൂപ കുറഞ്ഞു. വിപണി വില 53,440 രൂപ
സെപ്റ്റംബർ 8  – സ്വർണ വിലയിൽ മാറ്റമില്ല. വിപണി വില 53,440 രൂപ
സെപ്റ്റംബർ 9  – സ്വർണ വിലയിൽ മാറ്റമില്ല. വിപണി വില 53,440 രൂപ
സെപ്റ്റംബർ 10 – സ്വർണ വിലയിൽ മാറ്റമില്ല. വിപണി വില 53,440 രൂപ
സെപ്റ്റംബർ 11 – ഒരു പവന് സ്വർണത്തിന് 280 രൂപ ഉയർന്നു. വിപണി വില 53,720 രൂപ
സെപ്റ്റംബർ 12 – ഒരു പവന് സ്വർണത്തിന് 80 രൂപ കുറഞ്ഞു.. വിപണി വില 53,640 രൂപ
സെപ്റ്റംബർ 13 – ഒരു പവന് സ്വർണത്തിന് 960 രൂപ ഉയർന്നു. വിപണി വില 54,600 രൂപ
സെപ്റ്റംബർ 14 – ഒരു പവന് സ്വർണത്തിന് 320 രൂപ ഉയർന്നു. വിപണി വില 54,920 രൂപ
സെപ്റ്റംബർ 15 – സ്വർണ വിലയിൽ മാറ്റമില്ല. . വിപണി വില 54,920 രൂപ
സെപ്റ്റംബർ 16 – ഒരു പവന് സ്വർണത്തിന് 120 രൂപ ഉയർന്നു. വിപണി വില 55,040 രൂപ
സെപ്റ്റംബർ 17 – ഒരു പവന് സ്വർണത്തിന് 120 രൂപ കുറഞ്ഞു. വിപണി വില 54,920 രൂപ
സെപ്റ്റംബർ 18 – ഒരു പവന് സ്വർണത്തിന് 120 രൂപ കുറഞ്ഞു. വിപണി വില 54,800 രൂപ
സെപ്റ്റംബർ 19 – ഒരു പവന് സ്വർണത്തിന് 200 രൂപ കുറഞ്ഞു. വിപണി വില 54,600 രൂപ
സെപ്റ്റംബർ 20 – ഒരു പവന് സ്വർണത്തിന് 480 രൂപ ഉയർന്നു. വിപണി വില 55,080 രൂപ
സെപ്റ്റംബർ 21 – ഒരു പവന് സ്വർണത്തിന് 600 രൂപ ഉയർന്നു. വിപണി വില 55,680 രൂപ
സെപ്റ്റംബർ 22 – സ്വർണ വിലയിൽ മാറ്റമില്ല. വിപണി വില 55,840 രൂപ
സെപ്റ്റംബർ 23 – ഒരു പവന് സ്വർണത്തിന് 200 രൂപ ഉയർന്നു. വിപണി വില 55,840 രൂപ
സെപ്റ്റംബർ 24 – ഒരു പവന് സ്വർണത്തിന് 160 രൂപ ഉയർന്നു. വിപണി വില 56,000 രൂപ
സെപ്റ്റംബർ 25 – ഒരു പവന് സ്വർണത്തിന് 480 രൂപ ഉയർന്നു . വിപണി വില 56,480 രൂപ
സെപ്റ്റംബർ 26 -സ്വർണ വിലയിൽ മാറ്റമില്ല. വിപണി വില 56  480 രൂപ

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.