KND-LOGO (1)

ലൈംഗിക പീഡനക്കേസില്‍ നടന്‍ ഇടവേള ബാബുവിനെ പ്രത്യേകാന്വേഷണ സംഘം കൊച്ചിയിൽ ചോദ്യം ചെയ്യുന്നു

ലൈംഗിക പീഡനക്കേസില്‍ നടന്‍ ഇടവേള ബാബുവിനെ പ്രത്യേകാന്വേഷണ സംഘം കൊച്ചിയിൽ ചോദ്യം ചെയ്യുന്നു.ജൂനിയർ ആർട്ടിസ്റ്റായ യുവതിയും മറ്റൊരു നടിയും നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ. കൊച്ചിയിലെ പോലീസ് ആസ്ഥാനമായ പ്രത്യേക അന്വേഷണ സംഘത്തിൻ്റെ ക്യാമ്പിൽ പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള സംഘമാണ് നടനെ ചോദ്യം ചെയ്യുന്നത്.

ജൂനിയർ ആർട്ടിസ്റ്റിനെ പീഡിപ്പിച്ചുവെന്ന പരാതിയിൽ ഇടവേളബാബുവിനെതിരെ കേസ് എടുത്തിരുന്നു. തുടർന്ന് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി നടന് മുൻ‌കൂർ ജാമ്യം അനുവദിക്കുകയും ഇതിന്റെ ഭാഗമായാണ് ഇന്ന് നടക്കുന്ന ചോദ്യം ചെയ്യലും. പരാതിക്കാരിയിൽ നിന്നും ലഭിച്ച വിവരങ്ങൾ അടിസ്ഥാനമാക്കിയാവും ഇന്ന് നടക്കുന്ന ചോദ്യം ചെയ്യൽ. അറസ്റ്റ് രേഖപ്പെടുത്തി പിന്നീട് നടനെ വൈദ്യപരിശോധനയ്ക്കും വിധേയനാക്കും.

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.