KND-LOGO (1)

സൂപ്പര്‍ഗ്ലൂ ചാലഞ്ച് യുവാവിന്റെ ഇരുചുണ്ടുകളും ഒട്ടിപ്പോയി

സാമൂഹികമാധ്യമങ്ങളിലൂടെ എങ്ങനെയെങ്കിലും വൈറലാവുകയെന്നതാണ് പുതിയകാലത്തെ ട്രെൻഡ്. അത് ചിലപ്പോൾ വിജയിക്കുകയും മറ്റ് ചിലത് വൻ അപകടം വിളിച്ചുവരുത്തുകയും ചെയ്യും. അത്തരത്തിലൊരു വീഡിയോ ആണ് ഫിലിപ്പീൻസിൽ നിന്നും വരുന്നത്.വൈറലാവാൻ സൂപ്പർഗ്ലൂ ചാലഞ്ച് നടത്തുന്നതാണ് വീഡിയോയിൽ. ഇതിനായി ചുണ്ടിൽ സുപ്പർഗ്ലൂ പുരുട്ടുകയും ചെയ്തു. എന്നാൽ കാര്യങ്ങൾ ഇയാൾ വിചാരിച്ചതുപോലെ മുന്നോട്ട് പോയില്ലെന്നതാണ് വസ്തുത. ചാലഞ്ച് വിജയിച്ചെങ്കിലും യുവാവിന്റെ ഇരുചുണ്ടുകളും ഒട്ടിപ്പോയി. ബാഡിസ് ടിവി എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെയാണ് ഈ വീഡിയോ ദൃശ്യം പുറത്തുവന്നത്.

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.