KND-LOGO (1)

ഭാരതത്തിന്റെ അഭിമാനം ; മുഗൾ സാമ്രാജ്യത്തെ വെല്ലുവിളിച്ച പോരാളി : ഛത്രപതി ശിവാജി മഹാരാജാവായി ഋഷഭ് ഷെട്ടി

സന്ദീപ് സിങ് നിർമ്മിക്കുന്ന ‘ദ പ്രൈഡ് ഓഫ് ഭാരത്: ഛത്രപതി ശിവജി മഹാരാജ്’ ചിത്രത്തിൽ ദേശീയ അവാർഡ് ജേതാവായ കന്നഡ സൂപ്പർ താരം ഋഷഭ് ഷെട്ടി നായകനാകും. ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്റർ താരം എക്സിലൂടെപുറത്തുവിട്ടു. ചിത്രത്തിൻറെ റിലീസ് തീയതിയും ഇതോടൊപ്പം അണിയറ പ്രവർത്തകർ പുറത്തുവിട്ടു. 2027 ജനുവരി 21നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ചിത്രത്തെ സംബന്ധിച്ചുള്ള മറ്റു വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല ഇത് വെറുമൊരു സിനിമയല്ല – എല്ലാ പ്രതിബന്ധങ്ങൾക്കും എതിരെ പോരാടുകയും ശക്തരായ മുഗൾ സാമ്രാജ്യത്തിന്റെ ശക്തിയെ വെല്ലുവിളിക്കുകയും ഒരിക്കലും മറക്കാനാവാത്ത ഒരു പൈതൃകം കെട്ടിപ്പടുക്കുകയും ചെയ്ത ഒരു യോദ്ധാവിനെ ആദരിക്കുന്നതിനുള്ള പോര്‍വിളിയാണിത്.

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.