
ഭാരതത്തിന്റെ അഭിമാനം ; മുഗൾ സാമ്രാജ്യത്തെ വെല്ലുവിളിച്ച പോരാളി : ഛത്രപതി ശിവാജി മഹാരാജാവായി ഋഷഭ് ഷെട്ടി
സന്ദീപ് സിങ് നിർമ്മിക്കുന്ന ‘ദ പ്രൈഡ് ഓഫ് ഭാരത്: ഛത്രപതി ശിവജി മഹാരാജ്’ ചിത്രത്തിൽ ദേശീയ അവാർഡ് ജേതാവായ കന്നഡ സൂപ്പർ താരം ഋഷഭ് ഷെട്ടി നായകനാകും. ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്റർ താരം എക്സിലൂടെപുറത്തുവിട്ടു.





