KND-LOGO (1)

ഉലകനായകൻ ഇനി മുതൽ ” കെ എച്ച് ” ആയിരിക്കും : കമൽഹാസൻ

കമൽഹാസൻഉലകനായകൻ വേണ്ട; KH ആയാലും മതി.വിശേഷണപ്പേര് ഉപേക്ഷിച്ച് നടൻ കമൽഹാസൻ. നായകൻ എന്ന വിശേഷണം നടനുംമക്കൾ നീതി മയ്യാം അധ്യക്ഷനുമായ കമൽഹാസൻ ഉപേക്ഷിച്ചു. കലാകാരൻ കലയെക്കാൾ വാഴ്ത്തപ്പെടരുതെന്നുമുള്ള വിശ്വാസമാണ് കാരണമെന്നും കമൽഹാസനെന്നോ കെ എച്ച്’ എന്നോ വിളിക്കണമെന്നുംസമൂഹമാധ്യമത്തിൽ താരംഅഭ്യർഥിച്ചു. സിനിമയെന്നമനോഹര കലയ്ക്കു മൂന്നിൽ വലുപ്പ ച്ചെറുപ്പങ്ങൾ ഉണ്ടാകരുതെന്നു ആഗ്രഹമാണ് കാരണമെന്നും കമൽ വ്യക്‌തമാക്കി.

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.