
Movies
ഉലകനായകൻ ഇനി മുതൽ ” കെ എച്ച് ” ആയിരിക്കും : കമൽഹാസൻ
കമൽഹാസൻഉലകനായകൻ വേണ്ട; KH ആയാലും മതി.വിശേഷണപ്പേര് ഉപേക്ഷിച്ച് നടൻ കമൽഹാസൻ. നായകൻ എന്ന വിശേഷണം നടനുംമക്കൾ നീതി മയ്യാം അധ്യക്ഷനുമായ കമൽഹാസൻ ഉപേക്ഷിച്ചു. കലാകാരൻ കലയെക്കാൾ വാഴ്ത്തപ്പെടരുതെന്നുമുള്ള വിശ്വാസമാണ് കാരണമെന്നും കമൽഹാസനെന്നോ കെ എച്ച്’
