KND-LOGO (1)

ഗാസയിൽ ഇസ്രയേൽ ബോംബാക്രമണം, ആശുപത്രിക്കു നേരെയും ആക്രമണം…

ജറുസലം ∙ ഗാസയിൽ ഇസ്രയേൽ നടത്തിയ വ്യാപക ബോംബാക്രമണത്തിൽ 46 സ്വദേശികൾ കൊല്ലപ്പെട്ടു. വടക്കൻ ഗാസയിലാണ് കൂടുതൽ മരണം റിപ്പോർട്ട് ചെയ്തത്. വടക്കൻ ഗാസയിലെ കമൽ അദ്‌വാൻ ആശുപത്രിക്കു നേരെ ഇസ്രയേൽ ബോംബാക്രമണത്തിൽ മരുന്നുകളും ആശുപത്രി ഉപകരണങ്ങളും സംഭരിച്ച കെട്ടിടം തകർന്നു.കമാൽ അദ്‌വാൻ ആശുപത്രി ഹമാസ് സൈനിക ആവശ്യങ്ങൾക്കായി ഉപയോഗിക്കുകയാണെന്നും നിരവധി തീവ്രവാദികൾ അവിടെ ഒളിപ്പിച്ചിരിക്കുകയാണെന്നും ഇസ്രയേൽ ആരോപിച്ചു.

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.