22 ക്യാരറ്റ് സ്വർണവില _ 1പവന് 59,000രൂപയും, ഒരു ഗ്രാമിന് 7375 രൂപയാണ്. ഒരു ഗ്രാമിന് 60 രൂപയും , ഒരു പവന് 480 രൂപയുമാണ് ഇന്ന് കൂടിയത്.
24 ക്യാരറ്റ് സ്വർണവില – ഒരു പവൻ സ്വർണത്തിന്റെ വില 64,360രൂപയാണ്. ഒരു ഗ്രാമിന് 8045 രൂപയാണ്
18 ക്യാരറ്റ് സ്വർണവില – ഒരു പവൻ സ്വർണത്തിന് 64,



