KND-LOGO (1)

ജനസംഖ്യാ കണക്കെടുപ്പും അതോടൊപ്പം മണ്ഡലം വിഭജനവും

ന്യൂഡൽഹി :അഞ്ചു വർഷം വൈകി രാജ്യത്ത് ജനസംഖ്യയാ കണക്കെടുപ്പിനു (സെൻസസ് )കളം ഒരുങ്ങുന്നു. 2020മുതൽ മുടങ്ങിക്കിടക്കുന്ന സെൻസസ് നടപടികൾക്ക് അടുത്തവർഷം ആദ്യത്തോടെ കേന്ദ്ര സർക്കാർ തുടക്കമിട്ടേക്കും. ദേശീയജന സഖ്യാരജിസ്റ്റർ (എൻ.പി. ആർ )പുതുക്കലും പൂർത്തിയാക്കി 2026 ൽ സമ്പൂർണ വിവരങ്ങൾ പ്രസിദ്ധീകാരിക്കാനാണു നീക്കം. ഇതര പിന്നോക്കകാരുടെ (ഒ. ബി. സി )തോത് അറിയാൻ ജാതി സെൻസസ് കൂടി നടത്തണമെന്ന് കോൺഗ്രസ്സ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെടുന്നുണ്ടെങ്കിലും കേന്ദ്രം വഴങ്ങുമോയെന്നു വ്യക്തമല്ല. സെൻസസിനുപിന്നാലെ സർക്കാർ നിയോജക മണ്ഡല പുനർനിർണയ നടപടികളിലേക്കും കടക്കും. 2029 മുതൽ ലോകസഭ, നിയമസഭ തിരഞ്ഞെടുപ്പുകൾ ഒരുമിച്ചു നടത്തുകയാണ് എൻഡിഎയുടെ ലക്ഷ്യമെന്നതിനാൽ മണ്ഡല പുനർനിർണയം വൈകാൻ ഇടയില്ല.

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.