തിരുവനന്തപുരം /കണ്ണൂർ :പെട്രോൾ പമ്പിനുള്ള (എൻ.ഒ.സി )കണ്ണൂർ എഡി എം കെ. നവീൻബാബുവിന് കൈക്കൂലി നൽകിയെന്ന് അവകാശപ്പെടുന്ന പരിയാരം മെഡിക്കൽകോളേജിലെ ഇലക്ട്രിക്കൽ വിഭാഗം ജീവനക്കാരൻ ടി.വി.പ്രശാന്തിനെ സസ്പെൻഡ്ചെയ്തു.സസ്പെൻഷന്റെ ഭാഗമായുള്ള അന്വേഷണം തീരുന്ന മുറയ്ക്കു പിരിച്ചു വിടാനാണു ധാരണ.



