KND-LOGO (1)

Latest News & Article

Day: October 27, 2024

Business

റെക്കോർഡ് ഉയരങ്ങളിലേക്ക് സ്വർണ്ണവില

കൊച്ചി :ഇന്നലെ പവന് 520 രൂപ വർദ്ധിച്ചതോടെ 58,880 രൂപയായി. ഗ്രാമിന് 65രൂപ വർധിച്ച് 7360 രൂപയായി. വ്യാഴാഴ്‌ച്ച പവന് 440 രൂപ കുറഞ്ഞതിനു ശേഷമാണ് ഈ വിലവർധന. കഴിഞ്ഞവർഷം ഇതേദിവസം സ്വർണം ഗ്രാമിന്

Kerala

കൈക്കൂലി വിവാദം :പ്രശാന്തിന് സസ്പെൻഷൻ

തിരുവനന്തപുരം /കണ്ണൂർ :പെട്രോൾ പമ്പിനുള്ള (എൻ.ഒ.സി )കണ്ണൂർ എഡി എം കെ. നവീൻബാബുവിന് കൈക്കൂലി നൽകിയെന്ന് അവകാശപ്പെടുന്ന പരിയാരം മെഡിക്കൽകോളേജിലെ ഇലക്ട്രിക്കൽ വിഭാഗം ജീവനക്കാരൻ ടി.വി.പ്രശാന്തിനെ സസ്പെൻഡ്ചെയ്തു.സസ്‌പെൻഷന്റെ ഭാഗമായുള്ള അന്വേഷണം തീരുന്ന മുറയ്ക്കു പിരിച്ചു

Gulf

ഇറാനിൽ ഇസ്രയേലിന്റെ മിസൈലാക്രമണം :4 മരണം

ടെൽ അവീവ് : ഇറാൻ നടത്തിയ അക്രമണങ്ങകൾക്ക് മറുപടിയായി ടെഗ്റാൻ അടക്കം ഇറാനിലെ 3 പ്രവിശ്യകളിലെ സൈനികതാവളങ്ങളിൽ ഇസ്രയേൽ മിസൈലാക്രമണം നടത്തി. ഇന്നലെ പുലർച്ചേയുള്ള ആക്രമണത്തിൽ 4 സൈനികർ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ച ഇറാൻ സൈന്യം