KND-LOGO (1)

ഒരു പവന് ഇന്ന് എത്ര നൽകണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല. അഞ്ച് ദിവസങ്ങൾക്ക് ശേഷം ഇന്നലെ സ്വർണവില നേരിയ തോതിൽ ഇടിഞ്ഞിരുന്നു. 160 രൂപയാണ് ഇന്ന് കുറഞ്ഞത്. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി നിരക്ക് 56,800 രൂപയാണ്.

റെക്കോർഡ് വിലയിലാണ് കഴിഞ്ഞ ആഴ്ച വരെ സ്വർണവ്യാപാരം നടന്നത്. ഇന്നലെ  ഗ്രാമിന് 20  രൂപയാണ് കുറഞ്ഞത്. 56,960 വരെ എത്തിയ സ്വർണവില 57,000  കടക്കുമോ എന്ന ആശങ്കയിലായിരുന്നു വിവാഹ വിപണി. അതിൽ ചെറിയൊരു ആശ്വാസം മാത്രമാണ് ഇപ്പോൾ ഉപഭോക്താക്കൾക്ക് ഉണ്ടായത്. ഇന്നലെ ഗ്രാമിന് 20  രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ ഇന്നത്തെ വില 7,100  രൂപയാണ്. ഒരു ഗ്രാം 18  കാരറ്റ് സ്വർണത്തിന്റെ വില 5,870 രൂപയാണ്.  വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ വില 100 രൂപയാണ് 

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.