KND-LOGO (1)

അമ്പലപ്പുഴയിൽ 11 തെരുവുനായ്ക്കൾ ചത്ത നിലയിൽ

അമ്പലപ്പുഴയിൽ ഒരു കൂട്ടം നായ്ക്കൾ ചത്ത നിലയിൽ. പായൽകുളങ്ങര ക്ഷേത്രപരിസരത്ത് 11 തെരുവുനായ്ക്കളെ ചത്ത നിലയിൽ കണ്ടെത്തി. ഇന്നലെ രാവിലെ മുതൽ വയലിൻ്റെ വിവിധ ഭാഗങ്ങളിൽ നായ്ക്കൾ ചത്തിരുന്നു. വായിൽ നിന്ന് നുരയും പതയും വന്നിരുന്നു.

വിഷം ഉള്ളിൽ ചെന്നതായാണ് നിഗമനം. ചത്ത നായ്ക്കളെ പിന്നീട് ക്ഷേത്രം ജീവനക്കാർ കുഴിച്ചു മൂടി. ആരാണ് നായ്ക്കൾക്ക് വിഷം നൽകിയതെന്ന കാര്യത്തിൽ വ്യക്തത ഇല്ല. സംഭവത്തെക്കുറിച്ച് റിപ്പോർട്ടുകളൊന്നുമില്ലാത്തതിനാൽ പോലീസ് പ്രാഥമിക അന്വേഷണം മാത്രമാണ് നടത്തിയത്. വാർത്ത പുറത്ത് വന്നതിന് പിന്നാലെ പഞ്ചായത്ത് പ്രദേശവാസികളോടും വിവരങ്ങൾ ആരാഞ്ഞു.

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.