KND-LOGO (1)

നിവിൻ ചങ്ക്, ഒറ്റയ്ക്ക് വഴി വെട്ടി വന്നവൻ; പരാതിക്കെതിരെ തെളിവായി ചിത്രം പുറത്ത് വിട്ട് നടൻ ഭഗത് മാനുവൽ

നടൻ നിവിൻ പോളിയെ പീഡനാരോപണം ഉന്നയിച്ച സാഹചര്യത്തിൽ ആ ദിവസങ്ങളിൽ നിവിൻ കൂടെയുണ്ടായിരുന്നുവെന്ന് അടുത്ത സുഹൃത്തും നടനുമായ ഭഗത് മാനുവൽ. തൻ്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഭഗത് ചിത്രങ്ങൾ പങ്കുവെച്ചത്.

സിനിമയുടെ ഭാഗമായി കൊച്ചിയിലെ ക്രൗൺ പ്ലാസ ഹോട്ടലിൽ നിവിൻ പോളി അതേദിവസം താമസിച്ചിരുന്നതിന്റെ ബില്ലും പുറത്തുവന്നു. ഡിസംബർ 14ന് രാവിലെ 8:00 മുതൽ 15ന് ‘പുലര്‍ച്ചെ 3 വരെ വിനീദേട്ടനും നിവിനും ഞാനും ഒരുമിച്ചായിരുന്നു, ചിത്രങ്ങൾ തെളിവായുണ്ടെന്നും നടൻ ചിത്രങ്ങൾ സഹിതം ഫേസ്ബുക്കിൽ പങ്കുവച്ചു.

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.