KND-LOGO (1)

കെ.എസ്.ആർ.ടി.സിയിൽ ഇനി വാട്‌സ്ആപ്പ് ടിക്കറ്റ് ബുക്കിങ്; എ.ഐ ചാറ്റ്‌ബോട്ട് സേവനം ഉടൻ

കെ.എസ്.ആർ.ടി.സി യാത്രക്കാർക്ക് ഇനി വാട്‌സ്ആപ്പ് വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാം. മെട്രോ റെയിൽ സംവിധാനങ്ങളുടെ മാതൃകയിൽ എ.ഐ അധിഷ്ഠിത ചാറ്റ്‌ബോട്ട് ഉപയോഗിച്ചാണ് പുതിയ വാട്‌സ്ആപ്പ് ടിക്കറ്റിങ് സംവിധാനം ഒരുക്കുന്നത്. യാത്ര ആരംഭിക്കുന്ന സ്ഥലവും ലക്ഷ്യസ്ഥാനവും വാട്‌സ്ആപ്പ് ചാറ്റിലൂടെ തിരഞ്ഞെടുക്കുന്നതിലൂടെ എളുപ്പത്തിലും വേഗത്തിലും ടിക്കറ്റ് ബുക്ക് ചെയ്യാനാകും. മലയാളം, ഇംഗ്ലീഷ്, മംഗ്ലീഷ് എന്നിവ ഉൾപ്പെടെ വിവിധ ഭാഷകൾക്ക് പിന്തുണയുള്ള ഈ സംവിധാനം ടിക്കറ്റ് ബുക്കിങ്ങിന് പുറമെ യാത്രാ വിവരങ്ങളും സംശയങ്ങൾക്കുള്ള മറുപടികളും നൽകും. സാങ്കേതിക പരിജ്ഞാനം കുറവുള്ളവർക്കും ഉപയോഗിക്കാൻ കഴിയുന്ന തരത്തിൽ രൂപകൽപ്പന ചെയ്തിരിക്കുന്ന ഈ ഡിജിറ്റൽ സേവനത്തിനായി പ്രത്യേക വാട്‌സ്ആപ്പ് നമ്പർ കെ.എസ്.ആർ.ടി.സി ഉടൻ പ്രഖ്യാപിക്കും.

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.