KND-LOGO (1)

നെയ്യാർ ഡാം റിസർവയറിൽ യുവതി ചാടിയതായി സംശയം

നെയ്യാർ ഡാം റിസർവയറിൽ യുവതി ചാടിയതായി സംശയം.ഇന്ന് വൈകിട്ട് ഏകദേശം 6 മണിയോടെ മണിയോടെയാണ് സംഭവം. ടിക്കറ്റ് കൗണ്ടറിൽ നിന്ന് ടിക്കറ്റ് എടുത്ത് അകത്ത് പ്രവേശിച്ച യുവതി പിന്നീട് റിസർവോയറിന് സമീപത്തേക്ക് പോയതായാണ് വിവരം. നെയ്യാർ റിസർവയറിന്റെ കൈവരിക്ക്‌ സമീപത്ത് KL-01 CU 8134 നമ്പറിലുള്ള സ്കൂട്ടറും, അണകെട്ടിന് മുകളിൽ നിന്നും മൊബൈൽ ഫോണും, പേഴ്സും, താഴെ ഭാഗത്ത് ചെരിപ്പും കണ്ടെത്തിയിട്ടുണ്ട്.പ്രാഥമിക വിവരങ്ങൾ പ്രകാരം തിരുവനന്തപുരം നേമം ഭാഗത്തുള്ള 32 വയസു പ്രായം വരുന്ന ശരണ്യ എന്ന യുവതിയാണ് അണക്കെട്ടിൽ നിന്നും ചാടിയത് എന്നാണ് വിവരം…സംഭവത്തെ തുടർന്ന് നെയ്യാർ ഡാം പോലീസും ഫയർഫോഴ്സും നെയ്യാർ ഇരിഗേഷനും ചേർന്ന് ചേർന്ന് റിസർവോയറിൽ തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല..റിസർവോയറിൽ ചാടി എന്ന് സംശയിക്കുന്ന യുവതിയുടെ ഭർത്താവ് ഇപ്പോൾ സ്ഥലത്തെത്തിയിട്ടുണ്ട്..

Share this post :

Facebook
Twitter
LinkedIn
Pinterest

Create a new perspective on life

Your Ads Here (365 x 270 area)
Latest News
Categories

Subscribe our newsletter

Purus ut praesent facilisi dictumst sollicitudin cubilia ridiculus.