
1 കോടി യുവാക്കൾക്ക് AI പരിശീലനം മുതൽ സൗജന്യ കോച്ചിംഗ് വരെ; സ്വാതന്ത്ര്യദിനത്തിൽ മോദിയുടെ 6 വമ്പൻ പ്രഖ്യാപനങ്ങൾ
1 കോടി യുവാക്കൾക്ക് AI പരിശീലനം: അടുത്ത ഒരു വർഷത്തിനുള്ളിൽ രാജ്യത്തെ ഒരു കോടി യുവാക്കൾക്ക് AI നൈപുണ്യ പരിശീലനം നൽകും. സൗജന്യ ഓൺലൈൻ കോച്ചിംഗ്: മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർഥികൾക്ക് സൗജന്യ ഓൺലൈൻ






