KND-LOGO (1)

Latest News & Article

Day: August 9, 2026

India

യുഎസ് സ്ഥാനപതിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച; കേരളത്തിലേക്ക് നിക്ഷേപം ആകർഷിക്കാൻ നീക്കം

കേരളവും അമേരിക്കയും തമ്മിലുള്ള സാമ്പത്തിക, തുറമുഖ, വിദ്യാഭ്യാസ, ടൂറിസം സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി മുഖ്യമന്ത്രി വി.ഡി. സതീശൻ ഇന്ത്യയിലെ യുഎസ് അംബാസഡർ സെർജിയോ ഗോറുമായി കൊച്ചിയിൽ കൂടിക്കാഴ്ച നടത്തി. കേരളത്തിലെ നിക്ഷേപ സാധ്യതകളിൽ അമേരിക്കൻ

Kerala

ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കിയെ പൊലീസ് പിടികൂടി.

നീണ്ട തിരച്ചിലിനൊടുവിൽ ഒളിവിലായിരുന്ന ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കിയെ പൊലീസ് പിടികൂടി. കണ്ണൂർ താളിക്കാവിലെ അഭിഭാഷക ദമ്പതികളുടെ അപ്പാർട്ട്മെന്റിൽ എത്തിയ ആയങ്കി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പുലർച്ചെ രണ്ടരയോടെ ഡിഐജിയുടെ നേതൃത്വത്തിലുള്ള സംഘം കസ്റ്റഡിയിലെടുത്തത്.

Business

കർണാടകയിൽ ₹500 കോടിയുടെ നിക്ഷേപവുമായി സെന്റം ഇലക്ട്രോണിക്സ

കർണാടകയിൽ ₹500 കോടിയുടെ നിക്ഷേപവുമായി സെന്റം ഇലക്ട്രോണിക്സ്ബംഗളൂരുവിൽ പുതിയ വ്യോമയാന–പ്രതിരോധ ഇലക്ട്രോണിക്സ് നിർമ്മാണ കേന്ദ്രം സ്ഥാപിക്കാൻ Centum Electronics ₹500 കോടി നിക്ഷേപിക്കും. ഹൈടെക് ഡിഫൻസ് & എയറോസ്‌പേസ് പാർക്കിൽ ആരംഭിക്കുന്ന യൂണിറ്റിന്റെ നിർമ്മാണം

India

ഇന്ത്യയിലെ സ്പാനിഷ് അംബാസഡറെ മാറ്റാൻ നീക്കം

സാംസ്കാരിക പരിപാടികളുടെ ചെലവിനെച്ചൊല്ലി വിവാദം; ഇന്ത്യയിലെ സ്പാനിഷ് അംബാസഡറെ മാറ്റാൻ നീക്കംസാംസ്കാരിക പരിപാടികൾക്കായി അനുമതിയില്ലാതെ വലിയ തുക ചെലവഴിച്ചെന്ന പരാതിയെ തുടർന്ന് ഇന്ത്യയിലെ സ്പാനിഷ് അംബാസഡർ ജുവാൻ അന്റോണിയോ മാർച്ചിനെ മാറ്റാനുള്ള നടപടികൾ സ്പെയിൻ

India

ഇന്ത്യ–യുഎസ് തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്താൻ മോദി–വാൻസ് ചർച്ച

യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഫോണിൽ സംസാരിച്ച് ഇന്ത്യ–യുഎസ് സമഗ്ര ആഗോള തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള മാർഗങ്ങൾ ചർച്ച ചെയ്തു. വ്യാപാരം, പ്രതിരോധം, നിർണായകവും ഉയർന്നുവരുന്നതുമായ സാങ്കേതികവിദ്യകൾ,